പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത് കുഞ്ഞുങ്ങളെ അടക്കം കൊന്നു തള്ളുന്നത് കണ്ടിട്ടാണ്, അവിടെയും ആളുകൾ തന്റെ മതം ചൂണ്ടിക്കാണിച്ച് വിമർശിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്ന് ഷെയ്ൻ നിഗം. ഉണ്ണി ശിവലിംഗത്തിന്റെ സംവിധാനത്തിൽ ഷെയിൻ നിഗം നായകനായി, ശന്തനു,...
എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നു നിർമ്മിച്ച ചിത്രത്തിന്റെ കഥ വീറും വാശിയുമുള്ള ചെറുപ്പക്കാരിലൂടെയാണ് വികസിക്കുന്നത്.
സിനിമയ്ക്കുവേണ്ടി വാടകയ്ക്കെടുത്ത ബൈക്കിന്റെ വാടകയുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.
ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം
കൊച്ചി: നടന് ഷെയ്ന് നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പായി. ജോബി ജോര്‍ജിന്റെ വെയില് എന്ന ചിത്രം ഷെയ്ന് പൂര്‍ത്തിയാക്കും. എന്നാല്‍ ജോബിയുടെ തന്നെ അടുത്ത ചിത്രത്തില്‍ നിന്നും ഷെയ്ന് പിന്മാറി. ഇപ്പോള്‍...
സിനിമ നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി യുവനടന് ഷെയിന്‍ നിഗം രംഗത്ത്. താരസംഘടനയായ അമ്മയ്ക്കാണ് ഇതുസംബന്ധിച്ച് ഷെയിന്‍ നിഗം പരാതി നല്‍കിയത്. ഗുഡ്വില് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന വെയില്...
തിരുവനന്തപുരം: വ്യത്യസ്തത കൊണ്ട് മിമിക്രിയെന്ന കലാരൂപത്തെ ജനകീയനാക്കിയ നടനാണ് അബി. അദ്ദേഹം മരിച്ചത് ചികിത്സാപിഴവാണെന്ന ആരോപണം പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് അബിയുടെ മകനും നടനുമായ ഷെയിന്‍ നിഗം ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്. ഒരു മാഗസിനു...