Video Stories3 years ago
ഗാനമേളക്കിടെ ഗായകന് കുഴഞ്ഞവീണ് മരിച്ചു
പത്തിയൂര്‍ ക്ഷേത്രത്തിലെ ഗാനമേളയില്‍ പാട്ടുപാടിയ ശേഷം ഗായകന് കുഴഞ്ഞ് വീണ് മരിച്ചു. കന്യാകുമാരി സാഗര്‍ ബീറ്റ്സ് ഗാനമേള ട്രൂപ്പിലെ ഗായകന് പത്തനാട് കങ്ങര കരിമ്പന്നൂര്‍ ഹൗസില്‍ പള്ളിക്കെട്ട് രാജയാണ്(55)കുഴഞ്ഞ് വീണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം....