വല്ലച്ചിറ ഊരകം ഭാഗങ്ങളിലിറങ്ങി 10 ലധികം ആളുകളെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായ വണ്ടിയിടിച്ച് ചത്തിരുന്നു. ശേഷം നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റിട്ടുള്ളവർ ചികിത്സ തേടണമെന്ന് ചേർപ്പ് പഞ്ചായത്ത് മുന്നറിയിപ്പ്...
നായ കുറുകെ ചാടി ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാലക്കാട് കുത്തനൂർ കുന്നുകാട് സ്വദേശി ഉഷയാണ് മരിച്ചത്. വാഹനം ഓടിച്ച പഴനി കുട്ടി എന്ന യുവാവിന് പരുക്കേറ്റു. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. ജോലി...
തെരുവുനായ നിയന്ത്രണത്തിന് ദീര്‍ഘകാല പദ്ധതികളില്ലാതെ സര്‍ക്കാര്‍. വകുപ്പുകളുടെ തര്‍ക്കം മൂലം എബിസി പദ്ധതി ഫസത്തില് നിലച്ചു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏകോപനമില്ലായ്മയും പ്രതിസന്ധി രൂക്ഷമാക്കി. പിടിക്കുന്ന നായകളുടെ പരിപാലനച്ചുമതയുള്ള മൃഗസംരക്ഷണവകുപ്പിനും ചെലവ് വഹിക്കാനാകുന്നില്ല. ഈ വര്‍ഷം തെരുവുനായ നിയന്ത്രണത്തിന്...
സംസാരശേഷിയില്ലാത്ത പതിനൊന്നുകാരനെ തെരുവുനായ കടിച്ചു കൊന്നു. കണ്ണൂർ മുഴുപ്പിലങ്ങാട് കെട്ടിനകം പളളിക്ക് സമീപമാണ് സംഭവം. വീടിന് അരക്കിലോ മീറ്ററകലെ ആളൊഴിഞ്ഞ വീട്ടിൽ മൂന്നു മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്. നിഹാൽ നൗഷാദാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5...
പെരുമാതുറ ഒറ്റപ്പനയില്‍ തെരുവുനായ ആക്രമണം. 7പേര്‍ക്ക് കടിയേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരം. ഇന്ന് വൈകീട്ട് നാലോടെയാണ് തെരുവുനായ ആക്രമണമുണ്ടായത്. ഒറ്റപ്പന സ്വദേശികളായ നദിയ (23), സഫീന(40), നിസാര്‍ (50), ഹസീന (40), റാഫി (41),...
വെള്ളത്തുണിയില്‍ പൊതിഞ്ഞ് ആശുപത്രി വരാന്തയില്‍ സ്ട്രക്ചറില്‍ കിടത്തിയ മൃതദേഹത്തിലാണ് തെരുവുനായ് കടിച്ചുവലിക്കുന്നത്.