സ്കൂൾ വാഹനം ഓടിച്ച ഡ്രൈവർ മദ്യപിച്ചിരുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി
ഗുരുതര പരിക്കേറ്റ് അതിതീവ്ര വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് വിദ്യാര്‍ത്ഥി.
തലയ്ക്ക് ക്ഷതമേറ്റ വിദ്യാര്‍ത്ഥി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലാണ്.
വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ ബസ്സില്‍ വന്നിറങ്ങവേയാണ് തമ്മില്‍ ഏറ്റുമുട്ടിയത്
കോളജില്‍ നടന്നത് റാഗിങാണെന്ന് ആന്റി റാഗിംഗ് സെല്‍ കണ്ടെത്തിയിരിന്നു.
ഫോട്ടോസ്റ്റാറ്റ് എടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം
നഴ്സിങ് കൗണ്‍സിലിന്റേതാണ് തീരുമാനം.
കോമ്പസ് കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച മുറിവുകളില്‍ കൂടിതല്‍ വേദനിപ്പിക്കാന്‍ ഉപയോഗിച്ച ലോഷനും കണ്ടെടുത്തിട്ടുണ്ട്.
ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്ന നടപടികളാണ് സര്‍വകലാശാല നിരന്തരം സ്വീകരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു
സംഭവത്തില്‍ നാല് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പാറശാല പൊലീസ് കേസെടുത്തു.