ആദ്യ രണ്ട് മത്സരങ്ങളിലും രാജസ്ഥാന് യുണൈറ്റഡിനെയും സ്പോര്‍ട്ടിംഗ് ഡല്‍ഹിയെയും തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്സ്, ഇപ്പോള്‍ സെമിഫൈനലിലേക്കുള്ള വാതില്ക്കല് നില്‍ക്കുകയാണ്.
മുന്‍പുണ്ടായ രണ്ടു മത്സരങ്ങളിലും ഇരു ടീമുകളും പരാജയപ്പെട്ടിരുന്നുവെങ്കിലും, ഈ വിജയം ഗോകുലത്തിന് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള അവസരം നല്കി.
മത്സരം സമനിലയായാലും സെമിഫൈനല്‍ സ്ഥാനം ഉറപ്പിക്കാം
17-ആം, 22-ആം മിനിറ്റുകളില്‍ ഒബിയെറ്റയുടെ ഗോളുകളും, 34-ആം മിനിറ്റില്‍ കോറോ സിങ്ങിന്റെ ഗോളുമാണ് ടീമിന് വിജയം ഉറപ്പാക്കിയത്.
കഴിഞ്ഞ ഐഎസ്എല്‍ ഫൈനലില്‍ എടികെ മോഹന്‍ബഗാനോട് തോറ്റ് റണ്ണേഴ്സ് അപ്പാകേണ്ടി വന്ന ടീമാണ് ബെംഗളൂരു എഫ്സി. ഇന്ന് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ ഒഡീഷ എഫ്സിയെ നേരിടുമ്പോള്‍ വിജയിച്ച് ആ ക്ഷീണം തീര്‍ക്കാനാകും സുനില്‍ ഛേത്രിയുടെയും സംഘത്തിന്റെയും...
സൂപ്പര്‍ കപ്പ് ഡി ഗ്രൂപ്പിലെ മത്സരങ്ങള്‍ക്ക് ഇന്ന് പയ്യനാട് സ്റ്റേഡിയത്തില്‍ തുടക്കം.
രാത്രി 8.30ന് നടക്കുന്ന രണ്ടാംമത്സരത്തില്‍ നിലവിലെ സൂപ്പര്‍കപ്പ് ചാമ്പ്യന്‍ എഫ്.സി ഗോവ ജംഷഡ്പൂര്‍ എഫ്.സിയെ നേരിടും.
ഇതുവരെ കണ്ടതല്ല, ഇനിയാണ് സൂപ്പര്‍ കളികള്‍. യോഗ്യതാ മത്സരങ്ങളില്‍ത്തന്നെ ആവേശത്തിനു തിരികൊളുത്തിയ സൂപ്പര്‍ കപ്പിന്റെ ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങി. ടൂര്‍ണമെന്റിന്റെ യോഗ്യതാ മത്സരങ്ങള്‍ വ്യാഴാഴ്ച പയ്യനാട്ട് പൂര്‍ത്തിയായി. മലപ്പുറത്തേയും കോഴിക്കോട്ടേയും ഗാലറികള്‍ക്ക് ആവേശംപകരാന്‍ ടീമുകളൊരുങ്ങിക്കഴിഞ്ഞു....