കോഴിക്കോട് പാളയത്തെ മാവേലി സ്റ്റോറിലെ ഇന്‍ ചാര്‍ജ് നിതിനെതിരെയാണ് നടപടി.
ഭക്ഷ്യമന്ത്രി ജി. ആര് അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് സപ്ലൈകോയിലും സബ്സിഡി ഉല്‍പ്പന്നങ്ങള്‍ ഇല്ല. മട്ട അരി ഉള്‍പ്പെടെ 7 ഇനങ്ങള്‍ ഉച്ചവരെ ഇല്ലായിരുന്നു. സപ്ലൈകോ സ്റ്റോറുകളില്‍ 13 ഇനങ്ങള്‍ ഉണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെ...