കേരളീയത്തിലൂടെ സംസ്ഥാനത്തിന്റെ നിലമെച്ചപ്പെടുമെന്ന് പറഞ്ഞവര്‍ സാധാരണക്കാരന്റെ ജീവന് നഷ്ടമാവുന്ന സാഹചര്യം മനസ്സിലാക്കുന്നില്ല എന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
സബ്സിഡി ഇനങ്ങള്‍ പ്രതീക്ഷിച്ച് സ്റ്റോറില്‍ എത്തുന്നവരോട് എന്ത് പറയണമെന്ന് അറിയാതെ കുഴപ്പത്തിലായിരിക്കുകയാണ് സപ്ലൈകോ ജീവനക്കാരും
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 സാധനങ്ങളുടെ വിലയാണ് വർധിപ്പിക്കുക. പരിപ്പ്, വൻപയർ, ചെറുപയർ, ഉഴുന്ന്, കടല, മുളക്, പഞ്ചസാര, മട്ട അരി, കുറുവ അരി ജയ അരി, പച്ചരി മല്ലി, വെളിച്ചെണ്ണ എന്നീ വസ്തുക്കൾക്കാണ്...
5 മാസമായി പണം ലഭിക്കാത്തതിനാല്‍ ജിഎശ്ടി പോലും അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണു പല കമ്പനികളും
ഭക്ഷ്യവസ്തുക്കളുടെ വിലയായ 700 കോടി നൽകാത്ത സപ്ലൈകോയ്ക്ക് സാധനങ്ങൾ ഇനി കൊടുക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് തമിഴ്നാട്, കർണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ വിതരണക്കാർ.
വിതരണക്കാര്‍ക്ക് പോലും പണം കൊടുക്കാനില്ലാത്ത സാഹചര്യമാണ്.
സബ്സിഡി സാധനങ്ങള്‍ സ്റ്റോക്കില്ലാത്തതും പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നു
നാളെ അത്തം തുടങ്ങാനിരിക്കെയാണ് ഇന്നുമുതല്‍ അവശ്യസാധനങ്ങള്‍ സപ്ലൈകോയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര് അനില്‍ അറിയിച്ചിരുന്നത്
3 ഇന സബ്സിഡി സാധനങ്ങളില്‍ അരിയടക്കമുള്ളവ പലയിടത്തും എത്തിയിട്ടില്ല.
ഇത്തരത്തില്‍ ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.