ബി.ജെ.പി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് വയോധികനെ തള്ളി മാറ്റി.
വരന്തരപ്പിള്ളി പഞ്ചായത്ത് നാലാം വാര്‍ഡിലെ നാല് ബി.ജെ.പി പ്രവര്‍ത്തകരും കുടുംബവുമാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ആലപ്പുഴ അവരുടെ ഏറ്റവും വലിയ ജില്ല,അതങ്ങു സമ്മതിച്ചു കൊടുക്കുന്നത് ആണ് അവരെ തിരുത്തുന്നതിനേക്കാള്‍ എളുപ്പം, ഏറ്റവും കൂടുതല്‍ വെള്ളം ഉള്ള ജില്ല ആലപ്പുഴ, എന്തെരു അറിവാണ് ഈ മനുഷ്യന്, അത്ഭുതമാണ് ഈ മനുഷ്യന്, ഇത്രയും മണ്ടത്തരങ്ങള്‍...
ജനകീയ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹാരം കാണാനുമായി ആരംഭിച്ച കലുങ്ക് സംവാദം വിവാദങ്ങള്‍ക്ക് വേദിയാകുന്ന സാഹചര്യമാണ് ഇപ്പോഴുണ്ടാകുന്നത്.
ടി.എന്‍ പ്രതാപന്റെ പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചു.
ബിജെപിയും ആര്‍എസ്എസും എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണ് സുരേഷ് ഗോപി ക്ഷണം നിരസിക്കും എന്ന റിപ്പോര്‍ട്ട് വന്നത്.
വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരന് സുഭാഷ് ഗോപിയുടെ മൊഴിയെടുക്കും.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ മൊഴിയെടുക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.
സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ്. ആരോപണം യഥാര്‍ത്ഥമല്ലെന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കില്‍ പ്രതികരിക്കണം.
വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി.