Culture7 years ago
മോദിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ നിന്ന് സുര്‍ജിത്ത് ബല്ല രാജിവച്ചു
ആര്.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേലിന്റെ രാജിക്ക് പിറകെ കേന്ദ്രസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി. പ്രമുഖ സാമ്പത്തിക വിദഗ്ധനും കോളമിസ്റ്റുമായ സുര്‍ജിത്ത് ബല്ലയുടെ രാജിയാണ് മോദി സര്‍ക്കാറിന് വീണ്ടും തിരിച്ചടി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍...