ജൊഹാനസ്ബര്‍ഗ്: ആദ്യ ടിട്വന്റിയില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 204 വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകര്‍ത്തടിച്ചതോടെ അഞ്ചു വിക്കറ്റു നഷ്ടത്തില്‍ വന്‍ സ്കോര്‍ കണ്ടെത്തുകയായിരുന്നു. തുടക്കം മുതലെ അടിച്ച് തുടങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്....
ഇന്‍ഡോര്‍: അന്താരാഷ്ട്ര ട്വന്റി 20-യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറുമായി ലെ വേഗതയേറിയ സെഞ്ച്വറി ഇന്ത്യന്‍ താല്‍ക്കാലിക ക്യാപ്ടന് രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യന്‍ ടീം. 20 ഓവറില്‍ 260 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇതോടെ...
ഇന്‍ഡോര്‍: അന്താരാഷ്ട്ര ട്വന്റി 20-യിലെ വേഗതയേറിയ സെഞ്ച്വറി ഇന്ത്യന്‍ താല്‍ക്കാലിക ക്യാപ്ടന് രോഹിത് ശര്‍മക്ക്. ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി 20-യില്‍ 35 പന്തില്‍ 101 റണ്‍സടിച്ചാണ് രോഹിത് വേഗമേറിയ സെഞ്ച്വറിയില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറിനൊപ്പമെത്തിയത്....
കുവൈറ്റ് ക്രിക്കറ്റ് ടി20യില്‍ മികച്ച ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച് മലയാളി താരം. ഐ.സി.സിയുടെ കീഴിലുള്ള കുവൈറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ ടൂര്‍ണമെന്റായ കുവൈറ്റ് ക്രിക്കറ്റ് ടി20 പ്രീമിയര്‍ ലീഗിലാണ് മികച്ച ബാറ്റ്സ്മാന് പട്ടികയില്‍ ആലപ്പുഴക്കാരന് മുഹമ്മദ് ഫാറൂഖ്...
അഫ്ഗാനിസ്ഥാന്റെ സ്പിന്‍ മാന്ത്രികന് റാഷിദ് ഖാന്റെ ത്രസിപ്പിക്കുന്ന ഗൂഗ്ലിയില്‍ വിക്കറ്റു രണ്ടു കഷ്ണമായ വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചിറഅറഗോങ് വികിന്സിന്റെ ദില്ഷന് മുനവീരക്കെതിരെയാണ് കോമിളാ വിക്ടോറിയന്‍സിന്റെ താരം റാഷിദ് ഖാന്റെ പ്രകടനം....
ടി20 മത്സരങ്ങളില്‍ നിന്ന് മുന്‍ ഇന്ത്യന്‍ നായകന് എം.എസ് ധോണി മാറി നില്‍ക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണന്. ഇന്ത്യ- ന്യൂസിലന്റ് ടി-20 പരമ്പരയിലെ രണ്ടാം മത്സരം വിലയിരുത്തവെയാണ് ധോണിയോട് യുവാള്‍ക്കുവേണ്ടി മാറി നില്‍ക്കണമെന്ന് ലക്ഷ്മണന്...
തിരുവനന്തപുരം : നവംബര്‍ ഏഴിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലാന്റ് ടി-20 മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ നാലുവരെയായിരുന്നു ടിക്കറ്റ് വില്‍പ്പന നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ച മുമ്പുതന്നെ എല്ലാ ടിക്കറ്റുകളും...
കൊളംബൊ: ശ്രീലങ്കക്കെതിരായ ഏക ട്വന്റി ട്വന്റി മത്സരത്തില്‍ ഇന്ത്യന്‍ ടീം ഉജ്ജ്വല വിജയം നേടിയതിനൊപ്പം ക്യാപ്റ്റന്‍ കോലി മറികടന്നത് ഏഴ് റെക്കോര്‍ഡുകള്‍. കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് 15000 റണ്‍സെന്ന നേട്ടം കൈവരിക്കുന്ന കളിക്കാരന് എന്ന നേട്ടം...
ജമൈക്ക: എവിന്‍ ലെവിസിന്റെ (125 നോട്ടൗട്ട്) തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യക്കെതിരായ ഏക ട്വന്റി 20 മത്സരത്തില്‍ വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 190 റണ്‍സ് നേടിയെങ്കിലും എവിന്‍ ലെവിസ്...
ലണ്ടന്‍: ഈ വര്‍ഷം നവംബറില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടി20 ഗ്ലോബല്‍ ലീഗ് ടീം ഉടമകളെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരുഖ് ഖാനും ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ഉടമകളായ ജി.ആര്.എം...