ശ്രീനഗര്: ജമ്മു-കാശ്മീരിലെ കുപ്വാര മേഖലയില് നടന്ന നുഴഞ്ഞുകയറ്റശ്രമം സൈന്യം തകര്ത്തു. വെടിവെയ്പ്പില് രണ്ട് ഭീകരര് വധിക്കപ്പെട്ടു. രഹസ്യവിവരത്തെ തുടര്ന്ന് സൈന്യവും ഭീകരരും തമ്മില് വെടിവെയ്പ്പ് ആരംഭിച്ചത് അതിര്ത്തിക്ക് സമീപമുള്ള മച്ചില് സെക്ടറിലാണ്. ഭീകരര് അതിര്ത്തി കടന്ന്...
ഇര്ഫാന് ബഷീര്, ഉസൈര് സലാം എന്നിവരാണ് പിടിയിലായത്.
പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്സികള് അറിയിക്കുന്നത്.
ഇരു രാജ്യങ്ങളും തിങ്കളാഴ്ച വീണ്ടും ചര്ച്ച നടത്തും
തുടര്ച്ചയായി വെടിനിര്ത്തല് കരാര് ലംഘിച്ചുകൊണ്ടിരിക്കുന്ന പാകിസ്താനെ നേരിടാന് സജ്ജമെന്ന് ഇന്ത്യന് സേന അറിയിച്ചു
ശ്രീനഗർ: ഭീകരാക്രമണ സാധ്യതയെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് 48 വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ച് ജമ്മു കശ്മീർ സർക്കാർ. താൽക്കാലികമായാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചത്. പ്രധാനമായും 87 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. അനന്ദ്നാഗിലെ...
നിയന്ത്രണ രേഖയില് തുടര്ച്ചയായ നാലാം ദിവസവും പാകിസ്താന് വെടിയുതിര്ത്തിരുന്നു
കശ്മീരില് പോയപ്പോള് കിട്ടിയത് രണ്ട് സഹോദരങ്ങളെയെന്ന പ്രതികരണത്തെ തുടര്ന്ന്
ചികിത്സക്കായി ഇന്ത്യയിലെത്തിയ പാകിസ്താനികള്ക്ക് നല്കിയ മെഡിക്കല് വിസകൾ ഉൾപ്പെടെയാണ് റദ്ദാക്കിയത്
പഹൽഗാം നയതന്ത്ര പ്രതിരോധം കടുപ്പിച്ച് പാകിസ്താനും. വാഗ അതിർത്തി അടച്ചു. 48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ പാകിസ്താൻ വിടണം. ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അടച്ചു. പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ നടത്തിയ ദേശീയ സുരക്ഷാ സമിതി...