ചരിത്ര പാഠപുസ്തകങ്ങളിലെ മാറ്റത്തിരുത്തലുകള്‍ ലോക്സഭയില്‍ ഉന്നയിച്ച് സമദാനി
തിരുവനന്തപുരം: ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഈ വര്‍ഷത്തെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തും ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുന്ന വേളയിലും ഈ വിഷയം ഉള്‍പ്പെടുത്തുമെന്ന് വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി....
ബാബരി മസ്ജിദ് തകർത്തു എന്ന പരാമർശം മാറ്റി സുപ്രീംകോടതി ഇടപെടലിലൂടെ രാമക്ഷേത്രം നിർമിച്ചു എന്ന് ചേർത്തു.
അഞ്ച്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകത്തിലാണ് പോക്സോ നിയമം ഉൾപ്പെടുത്തിയത്
സ്കൂൾ കുട്ടികളെ പോക്സോ നിയമം പഠിപ്പിക്കണമെന്ന് ഒരു വർഷം മുൻപ് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു
സോഷ്യല്‍ സയന്‍സ് പാനല്‍ കമ്മിറ്റി തലവന്‍ പ്രൊഫസര്‍ സി.ഐ ഐസക്കാണ് ഇക്കാര്യം അറിയിച്ചത്
മൗലാന അബ്ദുല്‍ കലാം ആസാദിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി എന്‍.സി.ഇ.ആര്.ടി. പരിഷ്കരിച്ച പ്ലസ്വണ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നാണ് അദ്ദേഹത്തെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ മാറ്റിയത്. ഇതിന് മുന്‍പ് മുഗള്‍ ഭരണകാലം, മഹാത്മാഗാന്ധിയുടെ വധം,...
കോഴിക്കോട്: രണ്ടാം ഘട്ട പാഠപുസ്തക വിതരണം അവതാളത്തിലായതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ച എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ,സെക്രട്ടറി നിഷാദ് കെ സലിം ജില്ല പ്രസിഡന്റ്...
ന്യൂഡല്‍ഹി: ജീവന് വായു അടിസ്ഥാന ഘടകമാണെന്ന് കുട്ടികളെ പഠിപ്പിക്കുന്നതിന് മൃഗങ്ങളെ വെച്ച് പരീക്ഷണം നടത്താന്‍ നിര്‍ദേശിച്ച് പാഠപുസ്തകം. വടക്കേ ഇന്ത്യയിലെ ചില സ്കൂളുകളില്‍ വിതരണം ചെയ്ത ആറാം ക്ലാസ് പാഠപുസ്തകത്തിലാണ് ജീവവായു സംബന്ധിച്ച പരീക്ഷണം നിര്‍ദേശിക്കുന്നത്....