അബ്ദുള്‍ നാസര്‍ മഅദനിയുടെ വീട്ടില്‍ മോഷണം നടത്തി മുങ്ങിയ ആള് പിടിയില്‍. ഹോം നഴ്സായിരുന്ന പാറശ്ശാല സ്വദേശി റംഷാദ് ഷാജഹാ(23)നാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. രോഗബാധിതനായ മഅദനിയുടെ പിതാവിനെ പരിചരിക്കാന്‍ നാല് മാസം മുന്‍പാണ് ഏജന്‍സി...
ആലപ്പുഴ സ്വദേശി കുഞ്ഞുമോള്‍, തിരുവനന്തപുരം സ്വദേശി നിജാസ് എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ സന്തോഷ് സെല്‍വത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
മുഖം മറച്ചെത്തിയ ആളെ കണ്ടുവെന്നും യുവതി പൊലീസിന് മൊഴി നല്കി.
കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്
മധുരയിലെ തെപ്പക്കുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന കവർച്ച കേസിലാണ് പനീർസെൽവം ഒളിവിൽ പോയതായി കണ്ടെത്തിയത്
ട്രാഫിക് എസ്ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്ഐയാണെന്നും പറഞ്ഞ് പണം വാങ്ങി മുങ്ങിയ ആളെയാണ് പിടികൂടിയത്.
പെപ്പര്‍ സ്പ്രേ കണ്ണിലടിച്ച് മോഷണം നടത്തുകയായിരുന്നു. ശേഷം വയോധികയെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു.
മരുന്ന് വാങ്ങാന്‍ എന്ന വ്യാജേന മെഡിക്കല്‍ ഷോപ്പിലെത്തിയ രണ്ടു സ്ത്രീകളിലൊരാള്‍ കുട്ടിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ പിടികൂടാനുണ്ട്