ബൈക്കില്‍ എത്തിയ മോഷ്ടാവ് ആയുധവുമായി പള്ളിപ്പറമ്പിലെ ചന്ദനം വെട്ടി ചാക്കിലാക്കി മടങ്ങി പോകുമ്പോഴാണ് നാട്ടുകാര്‍ ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടിയത്
സ്വർണത്തിനൊപ്പം 15 ലക്ഷം രൂപയും കവർന്നതായി സംശയിക്കുന്നുണ്ട്.
ഇയാളും സുഹൃത്തും ചേര്‍ന്ന് കുറിച്ചി മന്ദിരം കവല ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത് കടന്നു കളയുകയായിരുന്നു
സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്
മോഷണത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു.
പ്രതികളായ സഞ്ജു, ജിത്തു എന്നിവരെ പൊലീസ് പിടികൂടി
പശുവിനെ കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് ബിജു മാത്യു പിടിയിലായത്
ജൂലൈ 28നാണ് മോഷ്ടിച്ച സ്വര്‍ണം പയ്യന്നൂരിലെ ജ്വല്ലറിയില്‍ 1,19,000 രൂപക്ക് ഇയാള്‍ അതേ ദിവസം തന്നെ വിറ്റിരുന്നു
സ്ഥാപനയുടമകളുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ഹിന്ദി, ബംഗ്ള, തമിഴ് തുടങ്ങി അഞ്ചോളം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുമെന്നുള്ള വിവരം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.