കഴിഞ്ഞമാസം 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്
കൊച്ചി പനമ്പിള്ളി നഗറില്‍ പട്ടാപകല്‍ എടിഎം പൊളിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. ഇന്ന് വൈകീട്ടാണ് സംഭവം. ഒരാള്‍ എടിഎം കൗണ്ടറിന് സമീപം ചുറ്റി തിരിയുന്നത് ശ്രദ്ധയില്‍ പെട്ട ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സ്ഥലത്തെത്തിയപ്പോഴാണ് എടിഎം...
കുന്നത്തങ്ങാടി സെന്ററിന് പടിഞ്ഞാറുള്ള പ്രഭ ലേഡീസ് ഫാഷന്‍ ആന്‍ഡ് ഇന്നേഴ്സ് കടയുടമ പരക്കാട് കുറുകുടിയില് രാമചന്ദ്രന്റെ ഭാര്യ രമക്കാണ്(52) പരിക്കേറ്റത്
വാഹന മോഷണമുണ്ടായ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസ് ആളുകളെ തിരിച്ചറിഞ്ഞത്
മോഷണത്തിനു പിന്നിൽ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം പറഞ്ഞു.
അറസ്റ്റിലായവരിൽ അജിത് സിപിഎം കുന്നത്തൂർമേട് ബ്രാഞ്ച് സെക്രട്ടറിയാണ്.
കവർച്ചയുടെ വാർത്ത പരന്നതോടെ വ്യാപാരി അസോസിയേഷൻ അംഗങ്ങൾ നഗരത്തിലെ ക്രമസമാധാന പ്രശ്നത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തി
ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ച് പ്രായമായ വീട്ടമ്മമാരുടെ ആഭരണങ്ങള്‍ പിടിച്ചുപറിക്കുന്ന സംഘം ഇടക്കാലത്തിനു ശേഷം വീണ്ടും രംഘത്തിറങ്ങി.
സ്കൂട്ടര്‍ യാത്രികയെ അടിച്ചുതള്ളിയിട്ട് കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പൊട്ടിച്ചെടുത്ത മോഷ്ടാക്കളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു
കണിയാപുരത്ത് പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു.