അമൃതം പൊടി കഴിച്ചതിന് പിന്നാലെ കുട്ടിക്ക് വയറിളക്കം ഉണ്ടായിരുന്നു
ഇന്ന് രാവിലെ 11 മണി മുതല്‍ സംസ്ഥാനത്തുടനീളമുള്ള വനം വകുപ്പിലെ വിവിധ ഓഫീസുകളില്‍ പരിശോധന പുരോഗമിക്കുന്നു.
തിരുവനന്തപുരം കോര്പ്പറേഷന് വലിയശാല ഫാം ടൂര്‍ സൊസൈറ്റി ഓഫീസില്‍ രാവിലെ 8 മണിക്ക് ആണ് അനിലിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കരുതെന്നും, കര്‍ഷകര്‍ കഷ്ടപ്പെട്ട ഫലമാണ് ഉച്ചക്ക് ഓരോരുത്തരും ഉണ്ണുന്നതെന്നും കൃഷ്ണപ്രസാദ് വിമര്‍ശിച്ചു.
എസ്എപി ക്യാമ്പിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്ന് വ്യക്തമാക്കാന്‍ വനിതാ ബറ്റാലിയന് കമാന്‍ഡിനാണ് ചുമതല
നെടുമങ്ങാട്, വര്‍ക്കല, കല്ലമ്പലം എന്നിവിടങ്ങളില്‍ നിന്നാണ് പിഴ നോട്ടീസ് വന്നത്
സര്‍ക്കാര്‍ വിപണിയില്‍ നടത്തുന്ന ഇടപെടല്‍ ഫലപ്രദമല്ലെന്നും, വെളിച്ചെണ്ണയുടെ ഉയര്‍ന്ന വില ഉദാഹരിച്ച് വിഷ്ണുനാഥ് വിമര്‍ശിച്ചു.
ജനാധിപത്യത്തിന്റെ വേദിയായ നിയമസഭയിലേക്ക് കുട്ടിയെ ക്ഷണിച്ചത് സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ആയിരുന്നു.
സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.
1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ അടയ്ക്കാന്‍ സാധിക്കൂ.