ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് റണ്‍വേ അടച്ചിടുന്നത്.
തിരുവനന്തപുരത്ത് 24 മണിക്കൂറും പട്രോളിങ് നടത്താന്‍ നാല് വാഹനങ്ങളും അനുവദിച്ചു
കാൽ ലക്ഷം പേർ അണിനിരക്കും
146 രാജ്യങ്ങളില്‍നിന്നുള്ള 416 നഗരങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷിത നഗരങ്ങളെ തെരഞ്ഞെടുത്തത്.
ലിംഗവ്യത്യാസമില്ലാതിരിക്കാനും അധ്യാപകരെ ആദരസൂചകമായി അഭിസംബോധന ചെയ്യാനും അനുയോജ്യമായ പദം 'ടീച്ചറാ'ണെന്നാണ് ബാലവകാശ കമ്മീശന്റെ വിലയിരുത്തല്‍
12 വര്‍ഷമായി ഒരുമിച്ച് താമസിക്കുന്ന ഇരുവരും കഴിഞ്ഞ രണ്ടുമാസമായി പിരിഞ്ഞു കഴിയുകയായിരുന്നു.
നഗരത്തിലെ ഏറ്റവും വലിയ കണ്വന്ഷന് സെന്ററുകളിലൊന്നായി മാറും
പരാതി കിട്ടിയിട്ടും കേസ് എടുക്കാതിരുന്ന എഎസ്ഐ മനോജിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തു
ഇപ്പോഴത്തെ അന്വേഷണം മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍
ഉത്തരവ് കത്തിച്ചു കൊണ്ടായിരുന്നു നഴ്സുമാരുടെ പ്രതിഷേധം. ജോലിചെയ്യാന്‍ തയ്യാറാണെന്നും തങ്ങളുമായി ചര്‍ച്ച നടത്താന്‍ ആശുപത്രി സൂപ്രണ്ട് തയ്യാറാകുന്നില്ലെന്നും നഴ്സുമാര്‍ ആരോപിച്ചു.