ഐശ്വര്യയ്ക്ക് കേൾവി നഷ്ടമായതിനൊപ്പം ശരീരത്തിലും പൊള്ളലേറ്റു .
വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്.
തൃശൂരില്‍ എസ്.ഐയെ കള്ളക്കേസില്‍ കുടുക്കിയ സി.ഐയ്ക്ക് സസ്പെന്ഷന് . നെടുപുഴ സി.ഐ : ടി.ജി. ദിലീപ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. എ.ഡി. ജി.പി എം.ആര്. അജിത്കുമാറാണ് സി.ഐയെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. എസ് ഐ ടി.ആര്....
ജോജിയും കുടുംബവും കിടന്നിരുന്ന മുറിയുടെ കതക് തുറന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.പിന്നീട് ജോണ്‍സനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ടെറസ്സില്‍ കണ്ടെത്തി
. കുടുംബഴക്കാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച അർധരാത്രിയാണ് സംഭവം
മഹാരാഷ്ട്ര പന്‍വേലില്‍ മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്.
സുരക്ഷാ ഓഡിറ്റ് നിര്‍ദേശങ്ങള്‍ പാലിക്കാതെയും കരാര്‍ പ്രകാരമുള്ള അനുബന്ധ സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കാതെയും പാലിയേക്കരയില്‍ ടോള്‍ നിരക്ക് ഉയര്‍ത്താനുള്ള നീക്കം തടയാനാകാതിരുന്നത് സര്‍ക്കാരിന്റെ അനാസ്ഥമൂലമാണെന്ന് ഡിസിസി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ജോസഫ് ടാജറ്റ് പറഞ്ഞു
സ്കൂൾ, കോളജ് വിദ്യാർഥികളും രാവിലെ ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുമായിരുന്നു യാത്രക്കാരിൽ അധികവും.
തൃശ്ശൂരില്‍ ഡി.വൈ.എഫ്.ഐ നേതാവ് എന്‍ വി വൈശാഖനെതിരായ നടപടിക്ക് പിന്നാലെ മറ്റൊരു നേതാവിനെയും നിര്‍ബന്ധിത അവധിയില്‍ വിട്ടു. കൊടുങ്ങല്ലൂരിലെ പ്രാദേശിക നേതാവിനോടാണ് അവധിയില്‍ പോകാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയതിനാണ് പാര്‍ട്ടി നടപടി....