ആഴക്കടലിലെ ടൈറ്റാനിക് സന്ദര്‍ശനം വലിയ ദുരന്തത്തിനു വഴിവച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പു പുതിയ പദ്ധതിയുമായി ഓഷന്‍ഗേറ്റ് സഹസ്ഥാപകന്‍ ഗില്ലര്‍മോ സോണ്‍ലൈന്‍. ശുക്രന്റെ അന്തരീക്ഷത്തില്‍ താമസിക്കലാണു പുതിയ പദ്ധതി. 2050 ഓടുകൂടി 1000 ആളുകളെ ശുക്രന്റെ അന്തരീക്ഷത്തിലേക്ക്...
പാക്കിസ്താനില്‍ ജനിച്ച് ബ്രിട്ടനില്‍ ബിസിനസ് നടത്തുന്ന കുടുംബമാണ് ഷഹ്സാദയുടേത്. ആദ്യം മകന് സമ്മതിച്ചിരുന്നില്ലെന്നാണ് സഹോദരന് പറഞ്ഞത്.
അറ്റ്ലാന്റിക്കില്‍ കാണാതായ ടൈറ്റന് മുങ്ങി കപ്പലിലെ അഞ്ചുപേരുടെയും മരണം സ്ഥിരീകരിച്ച് ഓഷ്യന്‍ ഗേറ്റ്.
ടൈറ്റാനിക് കപ്പല്‍ കാണാന്‍ അറ്റ്ലാന്റിക്കിന്റെ ആഴക്കടലിലേക്ക് പോയി കാണാതായ ടൈറ്റന് പേടകത്തിനായുള്ള തിരച്ചിലുള്ള നിരാശ. അച്ഛനും മകനുമടക്കം അഞ്ചംഗ സംഘത്തിനുള്ള ഓക്സിജന്‍ ലഭ്യത തീര്‍ന്നിരിക്കാനാണ് സാധ്യത. ശബ്ദതരംഗങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ടൈറ്റന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കാനഡ,...
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അന്വേഷണം നിരീക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.