ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി
. 11,960 രൂപയായാണ് ഗ്രാമിന്റെ വില വര്‍ധിച്ചത്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് (നവംബര്‍ 11) ഉച്ചയ്ക്ക് നേരിയ കുറവാണ് രേഖപ്പെടുത്തിയത്
രാവിലെ ഗ്രാമിന് 130 രൂപ ഉയര്‍ന്ന് 10,845 രൂപയായിരുന്ന സ്വര്‍ണവില, പവന് 86,760 രൂപയായിരുന്നു
ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 10,490 രൂപയും പവന് 83,920 രൂപയുമായി.