തിരൂരങ്ങാടി : മമ്പുറം ആണ്ടുനേർച്ചയുടെ സമാപനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ മമ്പുറം മഖാമിലേക്കും തിരിച്ചും മമ്പുറം പാലം വഴി വാഹനങ്ങൾ കടന്ന് പോവാൻ അനുവദിക്കില്ല. നടപ്പാലം വഴിയും പുതിയ പാലം വഴിയും കാൽനടയായി...
തിരുവനന്തപുരം മേയര് ആര്യ രാജേന്ദ്രനും കെഎസ്ആര്ടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല് സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നതിന് പിന്നാലെയാണ് രൂക്ഷ വിമര്ശനവുമായി ബല്റാം രംഗത്തെത്തിയത്.
പ്രായപൂര്ത്തിയാവാത്തവര്ക്ക് വാഹനം ഓടിക്കാന് നല്കിയാല് 1988ലെ മോട്ടോര് വാഹന നിയമപ്രകാരം മൂന്നു വര്ഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാം
നിയമം ലംഘിച്ച് മറ്റുള്ളവരെ അപകടപ്പെടുത്തുന്ന തരത്തില് അശ്രദ്ധമായി വാഹനം ഓടിക്കുന്നത് പരിഗണിച്ചുകൊണ്ടാണ് ലൈസന്സ് സസ്പെന്ഡ് ചെയ്യുന്നത്.
ഇന്ന് രാവിലെ 7:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ മമ്പുറം മഖാമിലേക്കും തിരിച്ചും മമ്പുറം പാലം വഴി വാഹനങ്ങൾ കടന്ന് പോവാൻ അനുവദി ക്കുന്നതല്ല
ബുധനാഴ്ച പുലര്ച്ചെ നാലര മുതലാണ് നിയന്ത്രണം
ഗതാഗത നിയമങ്ങള് പൂര്ണ്ണമായും പാലിക്കാനും സൂക്ഷ്തമയോടെ വാഹനമോടിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് അജ്മാന് ട്രാഫിക് പൊലീസ് മേഥാവി പറഞ്ഞു.
ഹിമാചല് പ്രദേശിലെ മാണ്ഡിയിലുണ്ടായ ഉരുള്പൊട്ടലിനേയും മിന്നല്പ്രളയത്തേയും തുടര്ന്ന് വിനോദസഞ്ചാരികളുള്പ്പെടെ ഇരുന്നൂറിലധികം പേര് കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്ട്ട്. ചണ്ഡീഗഡ്മണാലി ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്ന്നാണ് സഞ്ചാരികള് കുടുങ്ങിയത്. ഞായറാഴ്ച വൈകുന്നേരം മുതല് ഇതുവഴിയുള്ള ഗതാഗതം നിര്ത്തിവെച്ചിരുന്നു. Himachal Pradesh...
വണ്വേ തെറ്റിചെത്തിയ മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കിന് കാരണമായി. മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ വാഹനമാണ് വണ്വേ തെറ്റിച്ചത്. വൈകീട്ട് 4:30യോടെ കല്ലാച്ചി പഴയ മാര്ക്കറ്റ് റോഡിലാണ് സംഭവം. മന്ത്രിയുടെ വാഹനം വളയം ഭാഗത്തുനിന്നാണ് ട്രാഫിക് സംവിധാനം...
നടുറോഡിൽ നഗ്നനായി ഓടി ട്രാഫിക് തടസപ്പെടുത്തിയ വിദേശ യുവാവിനെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ടു. ഹരിയാനയിലെ ഗുരുഗ്രാമിൽ ഇന്നലെ വൈകീട്ടാണ് സംഭവം. റോഡിലൂടെ നൈജീരിയൻ പൗരനായ വിദേശയുവാവ് നഗ്നനായി ഓടിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇവിടെ...