ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റ് കയ്യടക്കി വെച്ചിരുന്ന എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് കോഴിക്കോട് വെച്ച് പൊലീസ് എട്ടിന്റെ പണി കൊടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന ചലോ കേരള’ മാര്‍ച്ചില്‍ പങ്കെടുക്കാനായിരുന്നു അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇന്‍ഡോര്‍-കൊച്ചുവേളി എക്സ്പ്രസ്സില്‍ യാത്ര...
ലക്നൗ : ട്രെയിന്‍ യാത്രക്കിടെ യു.പി ഫുട്ബോള്‍ ടീമിനു നേരെ ആക്രമണം. രണ്ടു കളിക്കാര്‍ ഗുരുതരാവസ്ഥയില്‍ ഏഴു പേര്‍ക്ക് പരിക്ക്. ചൊവാഴ്ച ഉത്തര്‍ പ്രദേശിലെ ഡിയോറിയ ജില്ലയില്‍ വെച്ച് ഒരുസംഘം ട്രെയിന്‍ കയറി യാത്ര ചെയ്തുകൊണ്ടിരുന്ന...
പാലക്കാട്: ട്രയിനുകളുടെ വേഗം വര്‍ധിപ്പിച്ചതിനാല്‍ പ്രധാന സര്‍വീസുകളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വെ അധികൃതര്‍ അറിയിച്ചു. പുതിയ സയമ പട്ടികയില്‍ കൊച്ചുവേളിയില്‍ നിന്ന് മംഗലാപുരത്തേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടു സര്‍വീസ് നടത്തുന്ന അന്ത്യോദയ എക്സ്പ്രസിനെയും...
കോഴിക്കോട്്്: ഇന്ന് മുതല്‍ നിലവില്‍ വന്ന ദക്ഷിണ റെയില്‍വേയിലെ ട്രെയിനുകളുടെ പുതിയ സമയപട്ടികയില്‍ കേരളത്തിന് രണ്ട് പുതിയ ട്രെയിനുകള്‍. ഗാന്ധിധാം-തിരുവനന്തപുരം ഹംസഫര്‍ എക്സ്പ്രസ്, മംഗളുരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് എന്നിവയാണ് പുതിയ ട്രെയിനുകള്‍. ത്രീ ടയര്‍ എസി...
കോട്ട: ഹരിദ്വാര്‍ എക്സ്പ്രസ്സില്‍ കൊള്ളസംഘം യാത്രക്കാരുടെ സ്വര്‍ണവും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു. ഉത്തര്‍പ്രദേശില്‍ മീററ്റിലാണ് കവര്‍ച്ച നടന്നത്. ഹരിദ്വാറില്‍ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ ശേഷം മടങ്ങുകയായിരുന്ന രണ്ടു കുടുംബങ്ങളാണ് കവര്‍ച്ചയ്ക്കിരയായത്. യാത്രയ്ക്കിടെ പരിചയപ്പെട്ട അപരിചിതന്...
സ്ലീപര്‍ യാത്രക്കാരുടെ ഔദ്യോഗിക ഉറക്ക സമയം ഒരു മണിക്കൂര്‍ കുറച്ച് റെയില്‍വേ. റിസര്‍വ്ഡ് കോച്ചുകളിലെ ഉറങ്ങാനുള്ള സമയം രാത്രി പത്തു മുതല്‍ രാവിലെ ആറു വരെയാണ് പുനഃക്രമീകരിച്ചത്. നേരത്തെ, ഇത് രാത്രി ഒമ്പതു മുതല്‍ രാവിലെ...
ന്യൂഡല്‍ഹി: നിരക്ക് വര്‍ദ്ധനയെ തുടര്‍ന്ന് ഡല്‍ഹി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. ദിനംപ്രതി ശരാശരി 1.5 ലക്ഷത്തോളം യാത്രകരുടെ കുറവാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതോടെ ഡല്‍ഹി മെട്രോയില്‍ ഉണ്ടായിരിക്കുന്നത്. മെട്രോയില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍...
റദ്ദാക്കിയ ട്രെയിനുകള്‍ തിരുവനന്തപുരം: കൊച്ചുവേളിക്കും കാരക്കലിനുമിടയില്‍ സര്‍വ്വീസ് നടത്തുന്ന പ്രത്യേക ട്രെയിനുകള്‍ യാത്രക്കാരുടെ കുറവ് മൂലം റദ്ദാക്കി. കൊച്ചുവേളിയില്‍ നിന്ന് 23നും 30നും പുറപ്പെടേണ്ട കൊച്ചുവേളി- കാരക്കല്‍ പ്രത്യേക ട്രെയിന്‍ (ട്രെയിന്‍ നം. 06044),...
ന്യൂഡല്‍ഹി: എല്ലാ യാത്രക്കാര്‍ക്കും എ.സി കോച്ചുകളില്‍ യാത്രചെയ്യാന്‍ അവസരം ഒരുക്കുന്ന പദ്ധതിയുമായി റെയില്‍വേ. ഇതിന്റെ ഭാഗമായി ത്രി ടയര്‍ എ.സി കോച്ചുകളിലേതിനേക്കാള് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാവുന്ന ഇക്കണോമി എ.സി കോച്ചുകള്‍ അവതരിപ്പിക്കാന്‍ റെയില്‍വേ ആലോചിക്കുന്നു....
ഗുജറാത്തിലെ സൂറത്തില്‍ മദ്രസയില്‍ പഠിക്കുന്ന സഹോദരന്മാരായ മൂന്ന് മദ്രസാ വിദ്യാര്‍ത്ഥിള്‍ പെരുന്നാള്‍ ആഘോഷത്തിനായി ഹരിയാനയിലെ സ്വന്തം ഗ്രാമത്തിലെത്തിയതായിരുന്നു. ഈദുല്‍ ഫിത്വറിന് വസ്ത്രങ്ങള്‍ വാങ്ങാനായി അവര്‍ ഡല്‍ഹിയില്‍ പോയി മടങ്ങുന്നതിനിടെയാണ് ട്രെയിനില്‍ വെച്ച് തങ്ങള്‍ക്ക് നേരെ ഞെട്ടിക്കുന്ന...