ദുബൈ: ഇസ്രാഅ്് – മിഅ്റാജ് വിശുദ്ധ രാത്രിയോടുള്ള ആദരസൂചകമായി ഏപ്രില്‍ 13, 14 ദിവസങ്ങളില്‍ യുഎഇ പൊതു അവധി പ്രഖ്യാപിച്ചു. പ്രവാചകന് മുഹമ്മദ് നബി ആകാശാരോഹണം നടത്തിയതിന്റെ പവിത്രത കല്‍പ്പിക്കപ്പെടുന്ന സമയം ആയതിനാല്‍ മദ്യം...
ദുബൈ: എക്സ്പോ 2020നായുള്ള റോഡ് വികസനപദ്ധതിക്ക് 1.3 ബില്യണ്‍ ദിര്‍ഹമിന്റെ (130 കോടി ദിര്‍ഹമിന്റെ)കരാറുകള്‍ ദുബൈ ആര്.ടി.എ കൈമാറി. മൂന്നും നാലും ഘട്ടങ്ങളിലെ വികസനത്തിനായി രണ്ടു കരാറുകളാണ് പുതിയതായി നല്‍കിയത്. എക്സ്പോ റോഡ് വികസനത്തിനുള്ള...
ദുബൈ: ദുബൈയില്‍ മസാജ് കാര്‍ഡ് വിതരണം ചെയ്യുന്നവരെ നാടുകടത്താന്‍ നഗരസഭയുടെ തീരുമാനം. മസാജ് കാര്‍ഡുകള്‍ റോഡില്‍ പരന്നു കടക്കുന്നത് അസഹ്യമായ സാഹചര്യത്തിലാണ് നീക്കം. കഴിഞ്ഞ വര്‍ഷം ദുബൈ നഗരസഭാ ജോലിക്കാര്‍ ശേഖരിച്ച മസാജ് കാര്‍ഡുകളുടെ...
ഐ.ജി.സി.എഫ് സമാപിച്ചു ഷാര്‍ജ: സാങ്കേതിക വിദ്യ പിടിമുറുക്കിയ ആശയവിനിമയ കാലത്ത് ഭാവിതലമുറക്ക് ദിശാബോധം നല്‍കേണ്ടത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്...
ദുബൈ: ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ യുഎഇയില്‍ പുതിയ വിസ ലഭിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായില്ല. ഇത് താമസിയാതെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. പുതിയ തൊഴില്‍ വിസ ലഭിക്കാന്‍ സ്വഭാവ...
അബുദാബി: മിഡില്‍ ഈസ്റ്റില്‍ നിര്‍മിക്കപ്പെടുന്ന പ്രഥമ അണുശക്തി നിലയം ബറക ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റ് പദ്ധതിയുടെ നിര്‍മാണം ആദ്യഘട്ടം പൂര്‍ത്തിയായി. യുഎഇ സമാധാന ആണവോര്‍ജ്ജ പദ്ധതിക്കു കീഴിലാണ് എമിറേറ്റ്സ് ആണവോര്‍ജ കോര്പറേഷന് പ്ലാന്റ് നിര്‍മിച്ചത്....
ദുബൈ: ഒരു നാടിന്റെ വളര്‍ച്ചയുടെ ഊക്കും ഉശിരും കാണാന്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ 3 വരെ പോയി നോക്കിയാല്‍ മതി. ദുബൈ എന്ന നഗരം പിന്നിട്ടു വന്ന വഴികളെ കലാ നിര്‍മിതികളിലൂടെ ആവിഷ്കരിച്ചിരിക്കുകയാണ്...
അബുദാബി: ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനമോടിച്ച 866 പേരെ അബുദാബി പൊലീസ് പിടികൂടി. കഴിഞ്ഞ വര്‍ഷമാണ് ഇത്രയും പേരെ പിടിച്ചത്. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണെന്നും ശക്തമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി....
അബുദാബി: പുരുഷന്മാരായി ലിംഗമാറ്റം ചെയ്തവരുടെ പേരുകള്‍ മാറ്റാന്‍ കഴിയില്ലെന്ന് യു.എ.ഇ. യു.എ.ഇ ഫെഡറല്‍ കോടതിയാണ് ലിംഗമാറ്റം ചെയ്ത മൂന്ന് യുവതികളുടെ അപേക്ഷ തള്ളിയത്. 25ന് വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകളാണ് വിദേശത്ത് ലിംഗമാറ്റ ശസ്ത്രക്രിയക്കുശേഷം പേര്...
ദോഹ: യുഎഇ യുദ്ധവിമാനം വീണ്ടും രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതായി ഖത്തര്‍. രാജ്യത്തിന്റെ പരമാധികാരത്തിനെതിരായി യുഎഇയുടെ ഭാഗത്തുനിന്നുണ്ടായ ലംഘനം യുഎന്നിനെ ഖത്തര്‍ രേഖാമൂലം അറിയിച്ചു. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് നാലിനാണ് അബൂദാബിയില്‍...