പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് മുന്നോടിയായി 2023-ല്‍ ന്യൂയോര്‍ക്കില്‍ നടന്ന 'ഹൗഡി, ഡെമോക്രസി' എന്ന പരിപാടിയില്‍ പങ്കെടുത്തു.
ദസറ ദിനമായ വ്യാഴാഴ്ച 'വിസര്‍ജന്‍ ശോഭാ യാത്ര'യ്ക്കിടെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) കാമ്പസില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം.
ഒക്ടോബര്‍ ഏഴിനകം മറുപടി നല്‍കണമെന്നാണ് ജാമ്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാര്‍, മന്മോഹന് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.
അറസ്റ്റ് ചെയ്ത് അഞ്ച് വര്‍ഷക്കാലമായി വിചാരണയില്ലാതെ ജയിലില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്.
തനിക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് ജസ്റ്റിസ് നവീന്‍ ചൗളയും ജസ്റ്റിസ് ഷാലിന്ദര്‍ കൗറും അടങ്ങുന്ന ഡിവിഷന് ബെഞ്ച് സെപ്റ്റംബര്‍ 2 ന് പുറപ്പെടുവിച്ച ഡല്‍ഹി ഹൈക്കോടതി വിധിയെ ഖാലിദ് ചോദ്യം ചെയ്തു.