അദ്ദേഹം പാര്‍ട്ടിയെ ഒന്നുമില്ലായ്മയില്‍ നിന്ന് റീ ബില്‍ഡ് ചെയ്യുകയായിരുന്നു
ഒരു കെട്ടുകഥയെടുത്ത് രാവിലേയും രാത്രിയും വാര്‍ത്തയാക്കി ലോകം മുഴുവന്‍ പ്രക്ഷേപണം ചെയ്യുകയായിരുന്നു
.ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം വിഷയത്തില്‍ ചര്‍ച്ച നടക്കും.
വോട്ടര്‍ മരിച്ചാല്‍ നടപടിക്രമം പാലിച്ച് വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാന്‍ സ്വാഭാവിക കാലതാമസം ഉണ്ടാകാറുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ ജനസ്വീകാര്യത സിപിഎമ്മിനെ എന്നും വിറളിപിടിപ്പിച്ചിരുന്നു
കഴിഞ്ഞദിവസം രാത്രിയോടെയാണ് സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രിയോടെയാണ് സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
ഉമ്മന്‍ ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാര്‍ക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ല- അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഉമ്മന്‍ ചാണ്ടി, വക്കം പുരുഷോത്തമന് എന്നിവരെ നിയമസഭയില്‍ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
ആയുര്‍വേദ ചികിത്സയ്ക്കായി കോട്ടക്കലില്‍ താമസിക്കുകയാണ് രാഹുല്‍.