Culture9 years ago
മകനു മുന്നില്‍ മുട്ടുമടക്കി മുലായം; 38 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കൈമാറി
ലക്നോ: മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനു മുന്നില്‍ മുട്ടുമടക്കി സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. പാര്‍ട്ടിയില്‍ അഖിലേഷിനുള്ള പിന്തുണ അംഗീകരിച്ച മുലായം സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിക്കേണ്ട 38 ആളുകളുടെ പേരുകള്‍ കൈമാറി....