ആയഞ്ചേരി പൊക്ലാരത്ത് താഴെവെച്ച് അരിപ്പിനാട്ട് സ്വദേശിയായ നിസാര്‍ (35) നെയാണ് റൂറല്‍ പൊലീസിന്റെ ഡാന്‍സാഫ് സ്ക്വാഡ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്.
നിര്‍മാണത്തിലെ പിഴവുകളാണ് ഇതിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
കോഴിക്കോട് നാദാപുരത്ത് സ്കൂളില്‍ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17 കാരന് ചികിത്സയില്‍