പണമുള്ളവരെ അടുത്ത് ഇരുത്തുന്നതാണോ കമ്മ്യൂണിസ്റ്റ് രീതി. ഇത് കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണെന്നും മുഖ്യമന്ത്രി ആ പരിപാടിക്ക് പോകരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു
പ്രതിപക്ഷ നേതാവ് പറഞ്ഞു.സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാരിന്റെ ധൂർത്തിനും അഴിമതിക്കും കുറവില്ലെന്ന് അദ്ദേഹം പകുറ്റപ്പെടുത്തി
ജനാധിപത്യ സഭകളിൽ രണ്ട് മഹദ് സാന്നിധ്യങ്ങളെ ഉള്ളൂ. ഒന്ന് ജനങ്ങൾ രണ്ടാമത്തേത് ഭരണഘടനയുമാണ്. പ്രണമിക്കേണ്ടത് അവയ്ക്ക് മുന്നിലാണെന്നും വി.ഡി.സതീശൻ കുറിച്ചു
അഴിമതി ക്യാമറ ജനങ്ങളെ കൊള്ളയടിക്കാൻ തുടങ്ങുന്ന ജൂൺ 5 ന് കോൺഗ്രസ് സമരം നടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിലെ പോലീസിനെ ഇപ്പോൾ ആർക്കും വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും വി.ഡി.സതീശൻ പറഞ്ഞു
വന്യ ജീവി വന്യജീവി ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിയും സമ്പത്തും നഷ്ടപെട്ടവര്‍ക്കും നഷ്ടപരിഹാരം നല്കുന്നതില് സര്‍ക്കാര്‍ കടുത്ത അലംഭാവമാണ് കാട്ടുന്നതെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
46 ശതമാനവും 65 ശതമാനവും കമ്മീഷന് വാങ്ങുന്ന അഴിമതി സര്‍ക്കാരിനെതിരായ സമരമാണ് നാളെ നടക്കുന്ന സെക്രട്ടേറിയറ്റ് വളയല്‍.
ഇഷ്ടക്കാർക്ക് ചാർജ്ജ് കൊടുത്ത ഇൻചാർജ് ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൗനം തുടരുന്ന മുഖ്യമന്ത്രി, കമ്പനിയെ കൊണ്ട് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.