അങ്കാറ: അമേരിക്കയും തുര്‍ക്കിയും വിസകള്‍ റദ്ദാക്കി നയതന്ത്ര ഏറ്റുമുട്ടല്‍ തുടങ്ങി. യു.എസ് ഉദ്യോഗസ്ഥര്‍ക്കും കേന്ദ്രങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതില്‍ തുര്‍ക്കി പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു അമേരിക്ക വിസ റദ്ദാക്കിയത്. ഉടന്‍ സമാനമായ മറ്റൊരു പ്രസ്താവന ഇറക്കി തുര്‍ക്കിയും...
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ രണ്ട് പാക്പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ അനുവദിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. മൂന്നുവയസുകാരിയായ മകളുടെ ഹൃദയ ശസ്ത്രക്രിയക്കുവേണ്ടി ലാഹോര്‍ സ്വദേശിയായ ഹുമയൂണിന്റെയും പിതാവിന്റെ കരള്‍മാറ്റ ശസ്ത്രക്രിയക്കായി നൂര്‍മ ഹബീബ് എന്നയുവതിയുടെയും അഭ്യര്‍ത്ഥന...
ന്യൂഡല്‍ഹി: പാകിസ്താന് പൗരന്മാര്ക്ക് ഇന്ത്യയില്‍ ചികിത്സ തേടുന്നതിനുള്ള വിസ നിഷേധിക്കാറില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പാക് പൗരന്മാര്ക്ക് ഇന്ത്യയില്‍ ചികിത്സ ലഭ്യമാക്കണമെങ്കില്‍ അക്കാര്യം പാക് പ്രധനമന്ത്രി നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ശുപാര്‍ശ...
ന്യൂഡല്‍ഹി: വിവാദ എഴുത്തുകാരി തസ്ലീമ നസ്രിന്റെ വിസ കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. വിസ നീട്ടുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അനുമതി നല്‍കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സ്വീഡിഷ്...
കുവൈത്ത്സിറ്റി: ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സമാന നീക്കവുമായി കുവൈത്തും രംഗത്ത്. അഞ്ച് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് കുവൈത്ത് വിലക്കേര്‍പ്പെടുത്തുന്നതായി എ.എന്‍.എ ആണ് റിപ്പോര്‍ട്ട് ചെയ്തത്....