india9 months ago
നദിയില്‍ നിന്ന് വെള്ളം കുടിക്കാന്‍ യോഗിക്ക് ധൈര്യമുണ്ടോ; യോഗിയെ വെല്ലുവിളിച്ച് വിശാല്‍ ദദ്ലാനി
കുംഭമേള നടക്കുന്ന പ്രദേശത്തെ ജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കാമെന്ന യോഗി ആദിത്യനാഥിന്റെ വാദത്തിന് പിന്നാലെയാണ് വിശാലിന്റെ വെല്ലുവിളി