വോട്ടര്‍മാര്‍ക്ക് തത്സമയം തിരക്ക് സംബന്ധിച്ച് അറിയിപ്പുകള് ലഭ്യമാകുന്ന വിധത്തില്‍ ആപ്പ് സജ്ജീകരിക്കണമെന്നും നിര്‍ദേശം നല്കി.
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ എസ്ഐആര്‍ നടപ്പാക്കുന്ന തീയതി നാളെ വൈകീട്ട് നാലേ കാലിന് വിഗ്യാന്‍ ഭവനില്‍ വെച്ച് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചേക്കും.
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,84,46,762 വോട്ടര്‍മാര്‍
വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കിലും ഇലക്ടറുടെ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ഹാജരാക്കാന്‍ കഴിയാത്ത വോട്ടര്‍മാര്‍ക്ക് 12 അംഗീകൃത ഇതര ഫോട്ടോ തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ അനുവദിക്കുമെന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു.
സംഭവം വെളിച്ചത്തുവന്നതോടെ അധികൃതര്‍ അടിയന്തര അന്വേഷണം ആരംഭിച്ചു.
സംസ്ഥാനം, തദ്ദേശസ്ഥാപനം, വാർഡ് എന്നിങ്ങനെ മൂന്ന് തലങ്ങളിൽ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് തിരയാൻ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
2025 ജൂണിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 47 ലക്ഷം വോട്ടര്‍മാര്‍ പുതിയ പട്ടികയില്‍നിന്ന് പുറത്തായിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ഉള്‍പ്പെടുത്തിയുള്ള കരട് പട്ടികയും ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിക്കും.
ബിജെപി എംഎല്‍എ പവന് കുമാര്‍ ജയ്സ്വാളിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ പേരിലാണ് വോട്ട് വെട്ടാന്‍ അപേക്ഷ നല്‍കിയത്.
യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സംഘടന ശാക്തീകരണ ക്യാമ്പയിന് ഭാഗമായി കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം