എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്.
ഒരു വ്യക്തിയെ ഭീതിയില്‍ അല്ലെങ്കില്‍ ഭയത്തില്‍ ജീവിക്കാന്‍ തള്ളിവിടുന്ന തരത്തിലുള്ള നമ്മുടെ സ്വഭാവം എന്താണെന്നുള്ളതെന്നും അത് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും അതില്‍ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നതെന്നും സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യം ആണ്. അതുകൊണ്ടു...
ഇത് പരസ്പരം പിന്തുണ നല്‍കുകയും ശാക്തീകരിക്കുകയുമാണ്. അത് തന്റെ സ്വപ്നമായിരുന്നു. അത് ചുറ്റിലും യാഥാര്‍ഥ്യമാകുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. ഇന്ന് നായികമാര്‍ക്ക് വളരെയധികം അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. പണ്ടൊന്നും സിനിമാ പ്രൊജക്ടുകളുടെ പേര് പറയുമ്പോള്‍ നടിമാരെ കുറിച്ച് ആരും...
ആലുവ: സിനിമയിലെ നടികളുടെ സംഘടനയായ ഡബ്ല്യുസിസിക്കെതിരെ വിമര്‍ശനവുമായി നടന് സിദ്ധിഖ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്ക് വേണ്ടി ഡബ്ല്യുസിസി ഒന്നും ചെയ്തില്ലെന്ന് സിദ്ധീഖ് പറഞ്ഞു. റൂറല്‍ ജില്ലാ പോലീസും കേരള പോലീസ് അസോസിയേഷന് റൂറല്‍ ജില്ലാ...
കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ ആരംഭിച്ചു. ഭരണഘടന ഭേദഗതിയടക്കമുള്ള വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. വനിതാ അംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്ന രീതിയിലാകും ഭേദഗതി. ഡബ്ല്യു.സി.സി അംഗങ്ങള്‍ കൂടിയായ പാര്‍വതി തിരുവോത്തും...
ടൗണ്ടണ്: ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് 41 റണ്‍സിന്റെ ജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 308 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കുന്നതില്‍ പാകിസ്ഥാന് പരാജയപ്പെടുകയായിരുന്നു. പാകിസ്ഥാന്റെ ഇന്നിങ്സ് 45.4 ഓവറില്‍ 266ന് അവസാനിച്ചു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ മിന്നുന്ന സെഞ്ച്വറിയുടെ...
മുംബൈ: നാലാം വയസ്സില്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് നടി പാര്‍വ്വതി തിരുവോത്ത്. മുംബെയിലെ മിയാമി ഫിലിം ഫെസ്റ്റിവല്ലിലാണ് പാര്‍വ്വതി ഇക്കാര്യം വെളിപ്പെടുത്തിയത്. ചലച്ചിത്ര മേഖലയിലുള്‍പ്പെടെ ‘മീ ടു’ ക്യാപെയ്ന് ശക്തമായി മുന്നേറുന്നതിനിടയിലാണ് പാര്‍വ്വതി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. ഡബ്ല്യൂ.സി.സിയുടെ...
കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെക്കാനൊരുങ്ങി മോഹന്‍ലാലും ഇടവേള ബാബുവും. അമ്മയുടെ പ്രസിഡന്റ് പദവിയില്‍ നിന്ന് മോഹന്‍ലാല്‍ രാജിവെക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്താണ് ഇടവേള ബാബു. മാസങ്ങളായി നീണ്ടുനില്‍ക്കുന്ന വിവാദങ്ങളില്‍ മടുത്താണ് ഇരുവരും...
മലയാളത്തിലെ താരസംഘനയായ അമ്മക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. അമ്മ എന്ന സംഘടന പൂര്‍ണമായും പുരുഷ മാഫിയയാമെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. ഒരു വാരികക്ക് നല്കിയ അഭിമുഖത്തിലാണ് സംഘടനക്കെതിരെ റിമ തുറന്നടിച്ചത്. നടന് ദുല്‍ഖര്‍...
കൊച്ചി: സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടീവ് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഫെഫ്ക, ഫിലിം ചേംബര്‍ തുടങ്ങിയ സംഘടനകള്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. ഡബ്ല്യൂ.സി.സിക്ക് വേണ്ടി...