സംഭവം വിവാദമായതോടെ നമ്പര്‍ മാറിയതാണെന്നും തന്റെ ഭാര്യയ്ക്ക് അയച്ച സന്ദേശമാണെന്നും ലോക്കല്‍ സെക്രട്ടറി വിശദീകരിച്ചു.
വാര്ഡന് ഹേമന്ത് റെഡ്ഡി മുഖേനയാണ് വിദ്യാര്‍ഥിനികള്‍ ഘട്കേസര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
തെറ്റായ ഭൂപടമുള്ള ട്വീറ്റ് പിന്‍വലിച്ച് വാട്സ്ആപ്പ് ട്വിറ്ററില്‍ ക്ഷമാപണം നടത്തി.
പണിപ്പുരയിലെ പണി കഴിഞ്ഞാല്‍ ഉടന്‍ ഫീച്ചര്‍ ജനങ്ങളിലെത്തും
വാട്ട്സ്ആപ്പ് സുരക്ഷാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡെസ്ക് ടോപ്പ് ആപ്പിലാണ് ഈ സേവനം ലഭിക്കുക
അനാവശ്യമായി പ്രവേശിക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്
ഗ്രൂപ്പ് ചാറ്റിലെ അംഗങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും.
ഡിജി ലോക്കറില്‍ സൂക്ഷിച്ച രേഖകളാണ് വാട്സ്ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നത്.
വാട്സ്ആപ്പ് ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.