മാനുവിനെ കാട്ടാന ആക്രമിച്ചതിന് സമീപത്തു നിന്നാണ് ചന്ദ്രികയെ കണ്ടെത്തിയത്.
സോഫിയയുടെ കുടുംബത്തിന് ഇന്ന് തന്നെ ധനസഹായം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി പറഞ്ഞു.
കൃഷിസ്ഥലത്തിറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റ് കര്ഷകന് പരിക്കേറ്റു.
തിരിച്ചിലിനിടെ ഇന്നലെ 9 കൊമ്പന്മാരെയാണ് കണ്ടെത്തിയത് .
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ജെസിബി ഉപയോഗിച്ച് കിണര്‍ പൊളിച്ചണ് ആനയെ രക്ഷപ്പെടുത്തിയത്
ഇന്നും ദൗത്യം അവസാനിപ്പിച്ചു
ആനയെ മറ്റൊരിടത്തേക്ക് മാറ്റാനുള്ള എല്ലാ ശ്രമവും ഉണ്ടാവുമെന്ന് ഡിഎഫ്ഒ പി.കാർത്തിക് പറഞ്ഞു.
ടാപ്പിംഗ് തൊഴിലാളി ശിവാനന്ദനാണ് ഇന്ന് പുലര്‍ച്ചെ കാട്ടാനയാക്രമണത്തില്‍ പരിക്കേറ്റത്
ആനയുടെ മസ്തകത്തിലെ മുറിവിൽ നിന്ന് പഴുപ്പ് ഒലിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു
വനപാലകരും പൊലീസും എത്തി ആനയെ തുരത്താന്‍ ശ്രമിച്ചതോടെ ആനകള്‍ 2 ദിശകളിലേക്കായി മാറി