ഉച്ചയ്ക്ക് 2 മണിയോടെ ആണ് സംഭവം
പാരിപ്പള്ളിയില്‍ അക്ഷയ സെന്ററിലെ ജീവനക്കാരിയായ നാദിറ രാവിലെ സെന്ററിലെത്തി ജോലി ചെയ്യവെ, കോട്ടു ധരിച്ചു മുഖം മറച്ചെത്തിയ റഹീം പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു
സംഭവസമയം കുട്ടിയും ഭര്‍തൃമാതാവുമാണ് വീട്ടിലുണ്ടായിരുന്നത്
ജൂനിയര്‍ ഡോക്ടറുടെയും നഴ്സിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
അംഗനവാടിക്ക് സമീപം വീണു കിടക്കുന്നത് കണ്ട് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
സ്കൂളിലെത്തിയ പെണ്‍കുട്ടി അധ്യാപകരോട് പരാതിപ്പെടുകയായിരുന്നു, തുടര്‍ന്ന് അധ്യാപകര്‍ പൊലീസില്‍ വിവരം അറിയിച്ചു
3 മാസമായി ജോലി ഇല്ലാത്തതിന്റെ വിഷമത്തിലായിരുന്നുവെന്ന് സൂചനയുണ്ട്
മുംബൈ മരോലിലെ എന്‍.ജി. കോംപ്ലക്സില്‍ താമസിക്കുന്ന രുപാല്‍ ഒഗ്രേ(24)യെയാണ് ഞായറാഴ്ച രാത്രി ഫഌറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്
സംഭവത്തില്‍ എട്ടു പ്രതികളെ തിരിച്ചറിഞ്ഞു, മൂന്നു പേരെ അറസ്റ്റ് ചെയ്തു
കണ്ണൂര്‍ മുണ്ടയാട് സ്വദേശിയായ അഫ്സീന (29)യെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്