ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി അവര്‍ യോഗ്യത നേടിയിരിക്കുന്നു.
ഗസ്സയില്‍ നടത്തിയ വംശഹത്യയുടെ പേരില്‍ ഇസ്രാഈലിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രതികരണം.
തുര്‍ക്കിയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് കീഴടക്കി
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ജര്‍മനിയെ തകര്‍ത്ത് സ്ലോവാക്യ. 2-0 പരാജയത്തില്‍ ജര്‍മ്മനി എവേ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തോറ്റു.
ആദ്യപകുതിയുടെ അവസാന മിനിറ്റുകളില്‍ ഇടംകാല് സ്പര്‍ശനത്തിലൂടെ ആതിഥേയര്‍ക്കായി ഓപ്പണറെ സ്കോര്‍ ചെയ്തുകൊണ്ട് ലയണല്‍ മെസ്സി തന്റെ ട്രേഡ് മാര്‍ക്ക് മിഴിവ് പ്രകടിപ്പിച്ചു.
വനിതാ ഏകദിന ലോകകപ്പിനായി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ ഗുവാഹത്തിയിലേക്കും നവി മുംബൈയിലേക്കും മാറ്റി.
വനിതാ ലോകകപ്പിനും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുമായുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇന്ന് വൈകിട്ട് 3.30ന് പ്രഖ്യാപിക്കും.
യുറുഗ്വായ്ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് അര്‍ജന്റീന യോഗ്യത നേടിയത്.
യു.കെ.യിലെ സൗദി അറേബ്യന്‍ അംബാസഡര്‍ അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍ സഊദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യന്‍ ടീമിലും കാവിവത്കരണം?; 2023 ലോകകപ്പിനിടെ പാകിസ്താനെതിരെ ഓറഞ്ച് ജേഴ്സിയില്‍ കളിപ്പിക്കാന്‍ നീക്കം