മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രിം കോടതിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് സ്‌റ്റേ ചെയ്തു. വിയോജിക്കാനുള്ള അവകാശം നല്‍കിയില്ലെങ്കില്‍ ജനാധിപത്യത്തില്‍ പൊട്ടിത്തെറിയുണ്ടാകും. അറസ്റ്റ് ചെയ്തതിന്റെ കാരണം തെളിയിക്കാന്‍ പൂനെ പോലിസിന് ഉത്തരവാദിത്വമുണ്ടെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.