മീററ്റ് ലക്‌നൗ രാജ്യറാണി എക്‌സ്പ്രസ്സിന്റെ എട്ടു കോച്ചുകള്‍ ഇന്നു രാവിലെ മറിഞ്ഞു. ഏകദേശം 8.15 നാണ് പാളം തെറ്റിയത്. കോശി നദിക്കു കുറുകെയുള്ള പാലത്തിനു സമീപം രാംപൂര്‍…
മീററ്റ് ലക്‌നൗ രാജ്യറാണി എക്‌സ്പ്രസ്സിന്റെ എട്ടു കോച്ചുകള്‍ ഇന്നു രാവിലെ മറിഞ്ഞു. ഏകദേശം 8.15 നാണ് പാളം തെറ്റിയത്. കോശി നദിക്കു കുറുകെയുള്ള പാലത്തിനു സമീപം രാംപൂര്‍ നും മുഡുപാഡ ക്കും ഇടയിലായിരുന്നു സംഭവം.
Be the first to write a comment.