Tag: amarinder singh
പഞ്ചാബില്‍ 209 കോടിയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നു
ചണ്ഡീഗഡ്: പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളുന്നു. ആദ്യഘട്ടമായി 209 കോടി രൂപയുടെ കാര്‍ഷിക കടങ്ങളാണ് എഴുതിത്തള്ളുന്നത്. സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ കര്‍ഷകര്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായം...
പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് സര്‍ക്കാര്‍ അധികാരമേറ്റു; സത്യപ്രതിജ്ഞ ലളിതമായ ചടങ്ങില്‍
ഛാണ്ഡിഗഡ്: പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വി.പി സിങ് ബാദ്നോര്‍ സത്യവാചകം ചൊല്ലികൊടുത്തു. ചെലവു ചുരുക്കലിന്റെ ഭാഗമായി ലളിതമായ ചടങ്ങിലായിരുന്നു...
ചെലവു ചുരുക്കല്‍: പഞ്ചാബില്‍ അമരീന്ദര്‍ സിങിന്റെ സത്യപ്രതിജ്ഞ ലളിതമായ ചടങ്ങില്‍
ഛണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ വി.പി സിങ് ബാഡ്നോര് സത്യവാചകം ചൊല്ലിക്കൊടുക്കും.
ചെലവു ചുരുക്കലിന്റെ ഭാഗമായി ചടങ്ങ്...