Monday, March 25, 2019
Tags Cyber attack

Tag: cyber attack

മോദി വിമര്‍ശനം; നടപടിക്ക് ആവശ്യപ്പെട്ട സുരേന്ദ്രന്റെ പേരിലും പൊങ്കാല

കേരളത്തിലുണ്ടായ മഹാപ്രളത്തിന്റെ ദുരിതാശ്വസ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും നീതികാണിച്ചില്ലെന്ന് കാട്ടി സോഷ്യല്‍ മീഡിയയില്‍ മോദിക്കെതിരെ നടക്കുന്ന പ്രചരണത്തിനെതിരെ നടപടിക്ക് ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടക്കുന്ന നിന്ദ്യമായ...

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് നേരെ സൈബര്‍ ആക്രമണം

തിരുവനന്തപുരം: ഹനാന് പിന്നാലെ സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരേയും സൈബര്‍ ആക്രമണം. ശബരിമല, സ്ത്രീകളുടെ കുമ്പസാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടത്തിയ പ്രസ്താവനയാണ് ജോസഫൈനിതിരെയുള്ള സൈബര്‍ ആക്രമണത്തിന് കാരണമായത്. ആക്രമണം സംബന്ധിച്ച്...

യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: യുവതിയുടെ ചിത്രം അശ്ലീല രീതിയില്‍ പ്രചരിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ പിലാത്തറക്കടുത്ത് വിളയാങ്കോട് കുളപ്പുറം സ്വദേശികളായ മനവില്‍ വീട്ടില്‍ വിപിന്‍രാജ്(22), പുതിയാട്ടില്‍ കൃഷ്ണകിരണ്‍(23) എന്നിവരെയാണ് പരിയാരം എസ്.ഐ വി.ആര്‍. വിനീഷ്...

സെല്‍ഫിയെടുത്ത് ആഘോഷിച്ച് സുരേഷ് ഗോപി എം.പി കൊലപ്പെട്ട അഭിമന്യുവിന്റെ വീട്ടില്‍; രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍...

മഹാരാജാസ് കോളജില്‍ കൊലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ വട്ടവടയിലെ വീട് സന്ദര്‍ശിച്ച ചലച്ചിത്ര നടനും ബി.ജെ.പി എം.പി സുരേഷ് ഗോപിയുടെ പെരുമാറ്റം വിവാദമാകുന്നു. അഭിമന്യുവിന്റെ വീട് സന്ദര്‍ശിക്കാന്‍ വട്ടവടയിലെത്തിയപ്പോള്‍ ചിരിച്ചു സെല്‍ഫിയെടുത്ത സുരേഷ്...

അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ച ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് ചിന്ത ജെറോം; രൂക്ഷമായി പ്രതികരിച്ച് സൈബര്‍...

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ വിദ്യാര്‍ത്ഥി സംഘടനകളടക്കം കൊലപാതകത്തെ അപലപിക്കുമ്പോള്‍ സി.പി.എമ്മിന് തലവേദനയായി സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം....

ദേശീയ അവാര്‍ഡ്: യേശുദാസിനെ വിമര്‍ഷിക്കാന്‍ താന്‍ ആരെന്ന് സംഘി സൈബര്‍ പോരാളികള്‍: കിടിലന്‍ മറുപടിയുമായി...

കോഴിക്കോട്: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല. പുരസ്‌കാര വിതരണ ചടങ്ങ് അവസാനിച്ചെങ്കിലും ചടങ്ങ് ബഹിഷ്‌കരിച്ച ജേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും നവമാധ്യമങ്ങളില്‍ പോര് മുറുകുകയാണ്. ചടങ്ങില്‍ പങ്കെടുത്ത ഗായകന്‍...

ദേശീയ അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌കരണം: ഫഹദിനും അനീസിനും നേരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

കൊച്ചി: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച നടന്‍ ഫഹദ് ഫാസിലിനും സിനിമ പ്രവര്‍ത്തകന്‍ അനീസ് മാപ്പിളക്കുമെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. ഇനിമുതല്‍ ഫഹദ് ഫാസിലിന്റെ സിനിമകള്‍ ആര്‍.എസ്.എസ്, സംഘപരിവാര്‍...

കെണിയൊരുക്കി സൈബര്‍ സംഘം; ലക്ഷങ്ങളുടെ തട്ടിപ്പ്

കണ്ണൂര്‍: സൈബര്‍ മേഖലയിലെ നൂതന സംവിധാനങ്ങളുടെ മറവില്‍ പണം തട്ടുന്ന സംഘം വീണ്ടും പിടിമുറുക്കുന്നു. പലര്‍ക്കും നഷ്ടമായത് ലക്ഷങ്ങള്‍. ബഹുരാഷ്ട്ര കമ്പനികളിലുള്‍പ്പെടെ തൊഴില്‍ വാഗ്ദാനം ചെയ്തും ഉപരി പഠന അവസരങ്ങളെ പരിചയപ്പെടുത്തിയുമാണ് സാമൂഹ്യ...

നടി പാര്‍വ്വതിക്ക് വീണ്ടും മമ്മൂട്ടി ആരാധകരുടെ പൊങ്കാല

കൊച്ചി: പാര്‍വ്വതിയെ പൊങ്കാലയിട്ട് വീണ്ടും മമ്മൂട്ടി ആരാധകര്‍. പൃഥ്വിരാജ്-പാര്‍വതി ജോടികളുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയുടെ ട്രെയിലര്‍ മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനു നന്ദി പറഞ്ഞു നടി പാര്‍വ്വതി...

MOST POPULAR

-New Ads-