Sunday, May 19, 2019
Tags Demonitisation

Tag: demonitisation

‘മോദി ബോംബിട്ടത് സാധാരണക്കാരുടെ മേല്‍; ഒളിച്ചോടാന്‍ അനുവദിക്കില്ല’ – രാഹുല്‍ ഗാന്ധി

ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ച പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യസൈന്യം ജര്‍മനിയിലും ജപ്പാനിലും ബോംബ് വര്‍ഷിച്ചതിനു സമാനമെന്ന് രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം തട്ടിപ്പാണെന്നും 99 ശതമാനം പാവപ്പെട്ടവരുടെയും രക്തം...

ജനാര്‍ദ്ദന്‍ റെഡ്ഢി 100 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതായി ആരോപണം

ബംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ നോട്ടുക്ഷാമത്തിനിടെ 500 കോടി രൂപ ചെലവിട്ട് മകളുടെ വിവാഹം ആഡംബരമായി നടത്തി വിവാദങ്ങളില്‍ നിറഞ്ഞുനിന്ന കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രി...

എ.ടി.എമ്മിനു മുന്നില്‍ പിടഞ്ഞ് മരിച്ച് 45കാരന്‍; നോക്കി നിന്ന് ജനക്കൂട്ടം

കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ നോട്ട് നിരോധത്തിനിതാ മറ്റൊരു ഇരകൂടി. കൊല്‍ക്കത്തയിലാണ് എടിഎമ്മിന് മുന്നില്‍ ക്യൂവില്‍ നില്‍ക്കെ 45കാരന്‍ പിടഞ്ഞ് മരിച്ചത്. വെറും കാഴ്ചക്കാരായി നിന്ന ജനക്കൂട്ടത്തിന്റെ നടപടി മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായി. ഹൃദയാഘാതമാണ് മരണകാരണം. നിലത്തു വീണ്...

2000-ന്റെ നോട്ട് ജൂണില്‍ പിന്‍വലിച്ചേക്കും?

ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് പുതിയ രണ്ടായിരത്തിന്റെ നോട്ട് ഇറക്കിയത്. ആയിരത്തിന് പകരമായാണ് രണ്ടായിരം നോട്ട്. 500ന്റെ പഴയ നോട്ടിന് പകരം പുതിയ നോട്ടാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്....

വീണ്ടും വികാരാധീനനായി മോദി: അഴിമതിയോട് യുദ്ധം ചെയ്യുന്നത് ഒരു തെറ്റാണോ?

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനം ജനജീവിതം ദുസ്സഹമാക്കിയതോടെ വീണ്ടും വികാരപ്രകടനവും ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരെ താന്‍ യുദ്ധം നയിക്കുമ്പോള്‍ സ്വന്തം രാജ്യത്തു തന്നെ ചിലയാളുകള്‍ തന്നെ കുറ്റപ്പെടുത്തുകയാണെന്ന് യു.പിയിലെ മുറാദാബാദില്‍...

MOST POPULAR

-New Ads-