Friday, November 22, 2019
Tags FB post

Tag: FB post

തര്‍ക്കിച്ചു നില്‍ക്കാന്‍ നേരമില്ല,മുന്നോട്ടു നടക്കാനുണ്ട്; മുനവ്വറലി ശിഹാബ് തങ്ങള്‍

ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ സുപ്രിം കോടതി ഒരു പരിഹാരത്തില്‍ എത്തിയിരിക്കുകയാണ്. ഒരു രാഷ്ട്രീയ പ്രശ്‌നം എന്ന നിലയില്‍ ഇന്ത്യയെ പിടിച്ചുകുലുക്കിയ അധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്....

അഭിമാനമാണെങ്കില്‍ ‘പിണറായി സര്‍ക്കാര്‍’, അല്ലാത്ത നേരത്ത് ‘ഉദ്യോഗസ്ഥ അനാസ്ഥ’; പിണറായിയെ വെള്ള പൂശുന്നവര്‍ ഇത്...

പ്രിവിലേജുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. എത്ര ഗുരുതരമായ വീഴ്ചയായാലും തേനില്‍ ചാലിച്ച 'ബഹുമാനപ്പെട്ടതും' 'പ്രിയപ്പെട്ടതുമായ' വിമര്‍ശനങ്ങളും സാരോപദേശങ്ങളും മാത്രം ലഭിക്കുന്ന മുഖ്യമന്ത്രി.

‘സംഘടനാ പ്രവര്‍ത്തനം എന്ന് പറഞ്ഞു ലാസ്റ്റ് തീവ്രവാദത്തില്‍ എത്താഞ്ഞത് ഭാഗ്യം’; രാഷ്ട്രീയ ബജ്‌റംഗദളില്‍ നിന്ന്...

ശബരിമല വിഷയത്തില്‍ വിവാദത്തിലായ യുവനേതാവും രാഷ്ട്രീയ ബജ്‌റംഗ്ദള്‍ മുന്‍ തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചു. രാഷ്ട്രീയ ബജ്‌റംഗ്ദളിന്റെ നേതൃസ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും...

‘അവര്‍ അമ്പത് പേര്‍ ഒറ്റക്കാവില്ല’; ആല്‍ക്കൂട്ടക്കൊലപാതകത്തിനെതിരെ പ്രധാനമന്ത്രിക്ക് യൂത്ത് ലീഗ് അരലക്ഷം കത്തുകളയക്കുന്നു

ആല്‍ക്കൂട്ടക്കൊലപാതകത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച പ്രമുഖര്‍ക്കെതിരെ എഫ് ഐ ആര്‍ ചുമത്തിയതിന് പിന്നാലെ പ്രധാനമന്ത്രിക്ക് കത്തുകളയക്കാനൊരുങ്ങി മുസ്‌ലിം യൂത്ത്‌ലീഗ്.

‘പാസ്‌പോര്‍ട്ട് വലിച്ചെറിഞ്ഞ് വാരണാസിയിലേക്ക് വരൂ’; വിദേശത്തെ മോദി സ്തുതിക്കാരെ കണക്കിന് പരിഹസിച്ച് ധ്രുവ് രാത്തെ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിക്കുന്ന വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ പരിഹസിച്ച് ധ്രുവി രാത്തെ. നിവലില്‍ അമേരിക്കന്‍ പര്യടനത്തിലാണ് മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസം മുന്‍പ് അമേരിക്കയിലെ ഹൂസ്റ്റണില്‍ നടത്തിയ...

ഫാറൂഖ് അബ്ദുള്ളയെ കുറ്റവാളിയെപോലെ കൈകാര്യം ചെയ്യുന്നത് അനുവദിക്കാന്‍ കഴിയുകയില്ല ; പി.കെ കുഞ്ഞാലിക്കുട്ടി

കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ, ഒരു സംസ്ഥാനത്തെ നിലവിലുള്ള നിയമം മാറ്റിസ്ഥാപിക്കുമ്പോള്‍ അവിടുത്തെ നിയമസഭയുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം പരമ പ്രധാനമാണ്. ഇതിന്റെ ഏറ്റവും ഭീകര മുഖമാണ്...

പതാക വിവാദം; കേരളത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നിഗൂഢ അജണ്ടയുടെ ഭാഗമെന്ന് എം.കെ മുനീര്‍

ഡോ.എം.കെ മുനീറിന്റെ ഫെയ്‌സ്ബുക് കുറിപ്പ്: പേരാമ്പ്രയിലെ എം എസ് എഫ് പതാക വിവാദം നമ്മുടെ ആരോഗ്യകരമായ സാമൂഹിക സഹജീവനത്തെ ഇല്ലായ്മ ചെയ്യാനുള്ള തല്‍പര കക്ഷികളുടെ...

മഴക്കെടുതി ; വിഭവ സമാഹരണത്തിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം – പി.കെ ഫിറോസ്

യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ശ്രദ്ധക്ക്… മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി വിഭവ സമാഹരണം നടത്താന്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങേണ്ടതാണ്....

കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കല്‍ ; അമിത് ഷാ പറയുന്നതെന്ത്, യാഥാര്‍ത്ഥ്യമെന്ത്? – പി.കെ...

കശ്മീരിനു മാത്രം എന്തിനാ ഒരു പ്രത്യേക പദവി എന്നാണ് ബി.ജെ.പിക്കാര്‍ ചോദിക്കുന്നത്. ഇത്രയും കാലം വകവെച്ചു കൊടുത്തത് ഇല്ലാതാക്കാന്‍ മോദിഅമിത് ഷാ കൂട്ടു കെട്ട് വേണ്ടി വന്നു എന്നാണ് ബി.ജെ.പിക്കാര്‍...

മാധ്യമപ്രവര്‍ത്തകന്റെ ദാരുണമരണത്തിലും വര്‍ഗീയത തിരഞ്ഞ് സംഘപരിവാര്‍

സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീറിന്റെ ദാരുണമരണത്തിലും വര്‍ഗീയത തിരഞ്ഞ് സംഘപരിവാര്‍. 'മരണത്തില്‍ ദുഖം അറിയിക്കുന്നു.എന്നാല്‍ ശ്രീറാം എന്ന പേര് ഉള്ളത്...

MOST POPULAR

-New Ads-