Monday, May 25, 2020
Tags JAGAN MOHAN REDDY

Tag: JAGAN MOHAN REDDY

പ്രതിഷേധത്തിനിടയിലും മൂന്ന് തലസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ആന്ധ്രപ്രദേശ് സര്‍ക്കാര്‍; നേതാക്കള്‍ വീട്ടുതടങ്കലില്‍

വിശാഖപട്ടണം: ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും മൂന്ന് തലസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിര്‍ദേശത്തിന് ആന്ധ്രപ്രദേശ് നിയമസഭാ അംഗീകാരം നല്‍കി. വിശാഖപട്ടണം, കര്‍നൂള്‍, അമരാവതി എന്നിവിടങ്ങളായിരിക്കും സംസ്ഥാനത്തിന്റെ തലസ്ഥാനങ്ങള്‍. വികേന്ദ്രീകൃത വികസനത്തിന് സഹായകമാകുന്ന രീതിയിലാണ്...

അമിതാ ഷാക്ക് വീണ്ടും തിരിച്ചടി; ആന്ധ്രാപ്രദേശില്‍ എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി

ദേശീയ പൗരത്വ രജിസ്റ്റര്‍ ആന്ധ്രാപ്രദേശില്‍ നടപ്പാക്കില്ലെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായാണ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി പാര്‍ലമെന്റില്‍ വോട്ട് ചെയ്തിരുന്നത്.എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന...

രാജ്യസഭയില്‍ പൗരത്വ ബില്ലിനെ അനുകൂലിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്

ലോകസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യസഭയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കെ അനുകൂലിക്കുന്നതായി വ്യക്തമാക്കി വൈഎസ്ആര്‍ കോണ്‍ഗ്രസ്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗേന്‍ മോഹന്‍ റെഡ്ഡി നയിക്കുന്ന പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കൂടിയായ...

തൊഴില്‍മേഖലയില്‍ വിപ്ലവകരമായ തീരുമാനവുമായി ജഗന്‍മോഹന്‍ റെഡ്ഡി; നാട്ടുകാര്‍ക്ക് 75 ശതമാനം സംവരണം

ആന്ധ്രപ്രദേശിലെ ജനങ്ങളെ ഉപകാരമാകുന്ന ചരിത്ര തീരുമാനവുമായി മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. സ്വകാര്യ മേഖലയില്‍ നാട്ടുകാര്‍ക്ക് 75 ശതമാനം തൊഴില്‍ സംവരണമേര്‍പ്പെടുത്തുന്ന വിപ്ലവകരമായ തീരുമാനമാണ് റെഡ്ഡി സര്‍ക്കാര്‍ കൈക്കൊണ്ടത്. തിങ്കളാഴ്ച കൂടിയ...

ചട്ടങ്ങള്‍ പാലിച്ചില്ല; നായിഡു പണികഴിപ്പിച്ച എട്ടുകോടിയുടെ കെട്ടിടം പൊളിക്കാന്‍ ജഗന്റെ ഉത്തരവ്

അധികാരത്തിലായിരിക്കെ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എട്ട് കോടി ചെലവിട്ട് നിര്‍മിച്ച പ്രജാവേദിക (പ്രത്യേക ഓഫീസ് കെട്ടിടം) പൊളിക്കാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഉത്തരവ്. ചട്ടങ്ങള്‍...

ഡെപ്യൂട്ടി സ്പീക്കര്‍ പദവി വാഗ്ദാനം ജഗനെയും പാര്‍ട്ടിയേയും കയ്യിലെടുക്കാന്‍ ബി.ജെ.പി

ന്യൂഡല്‍ഹി: വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ ചേര്‍ത്തു നിര്‍ത്തി ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ തന്ത്രങ്ങളൊരുക്കി ബി.ജെ. പി. ആന്ധ്ര പ്രദേശില്‍ മിന്നുന്ന വിജയം കൈവരിച്ച വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് ലോക്‌സഭ...

ജഗൻ മോഹൻ റെഡ്ഡി എൻ.ഡി.എയിലേക്ക്? നയം വ്യക്തമാക്കി വൈ.എസ്.ആർ കോൺഗ്രസ്‌

ഹൈദരാബാദ്: ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ആർ ജഗൻ മോഹൻ റെഡ്ഡിയും ബി.ജെ.പി എം.പി ജി.വി.എൽ നരസിംഹ റാവുവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നയം വ്യക്തമാക്കി വൈ.എസ്.ആർ കോൺഗ്രസ്. മുതിർന്ന ബി.ജെ.പി നേതാവായ നരസിംഹ...

വിചിത്ര നീക്കവുമായി ജഗൻ; ആന്ധ്രയിൽ അഞ്ച് ഉപമുഖ്യമന്ത്രിമാർ

ഇന്ത്യൻ രാഷ്ട്രീയത്തിൽ പതിവില്ലാത്ത നീക്കവുമായി ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. തന്റെ മന്ത്രിസഭയിൽ അഞ്ച് ഉപമുഖ്യമന്ത്രിമാരെ ഉൾപ്പെടുത്താൻ തീരുമാനിച്ചു കൊണ്ടാണ് വൈ.എസ്.ആർ കോൺഗ്രസ് നേതാവ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്....

ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വിജയവാഡ: ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനാണ് ജഗന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇന്ന് ജഗന്‍ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റുള്ളവര്‍ ജൂണ്‍...

നായിഡുവിനെ തൂത്തെറിഞ്ഞ് ആന്ധ്ര; ജഗന്റെ സത്യപ്രതിജ്ഞ 30ന്

ഹൈദരാബാദ്: മോദി സര്‍ക്കാറില്‍ അംഗമായിരുന്ന ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനും പാര്‍ട്ടിക്കും ആന്ധ്രയിലെ ജനങ്ങള്‍ നല്‍കിയത് കനത്ത തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ...

MOST POPULAR

-New Ads-