Wednesday, August 12, 2020
Tags Nipah virus

Tag: nipah virus

സിസ്റ്റര്‍ ലിനിയുടെ പേരില്‍ ആസ്പത്രി താല്‍ക്കാലിക ജീവനക്കാര്‍ക്ക് അവാര്‍ഡ്

കോഴിക്കോട്: നിപ്പ ബാധിച്ചവരെ പരിചരിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ സിസ്റ്റര്‍ ലിനിയുടെ സ്മരണ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ ആസ്പത്രികളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതായി കേരള ഗവ. ഹോസ്പിറ്റല്‍...

കോഴിക്കോട് മൂന്നുപേര്‍ നിപയെ അതിജീവിച്ചതായി റിപ്പോര്‍ട്ട്

കോഴിക്കോട്: കഴിഞ്ഞ വര്‍ഷം കോഴിക്കോടിനെ ആശങ്കയിലാഴ്ത്തിയ നിപ വൈറസ് സംബന്ധിച്ച് പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. മൂന്നുപേര്‍ക്ക് കൂടി നിപ ബാധയുണ്ടായിരുന്നുവെന്നും അവര്‍ അതിനെ അതിജീവിച്ചെന്നുമാണ് അമേരിക്കയിലെ സി.ഡി.സി ജേണല്‍...

നിപ വൈറസ്: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ വൈറസ് ബാധ ആരംഭിക്കുക എന്ന ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ...

നിപ്പ പിടിച്ചുലച്ച നാളുകള്‍; ഫോട്ടോകളിലൂടെ

സി.കെ തന്‍സീര്‍ കോഴിക്കോട്: കേരളത്തിന്റെ ആരോഗ്യരംഗം പകച്ചുനിന്ന സന്ദര്‍ഭമായിരുന്നു നിപ്പയുടെ സാന്നിധ്യം. നിപ്പ പിടിച്ചുലച്ച നാളുകളുടെ ഭീതിദമായ ഓര്‍മകളില്‍ നിന്ന് കേരളസമൂഹത്തിന് പെട്ടെന്ന് മോചനം നേടാനാവില്ല. കഴിഞ്ഞ മേയ്, ജൂണ്‍ മാസങ്ങളിലാണ് നിപ്പ വൈറസ്...

നിപ്പ വൈറസല്ല: പേരാമ്പ്രയിലെ മുജീബിന്റെ മരണകാരണം വെളിപ്പെടുത്തി ആരോഗ്യവകുപ്പ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പനി ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച പേരാമ്പ്ര സ്വദേശി മുജീബിന്റെ മരണകാരണം വെളിപ്പെടുത്തി ആരോഗ്യവകുപ്പ്. മുജീബ് മരിച്ചത് നിപ്പ ബാധയേറ്റിട്ടല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എച്ച് വണ്‍...

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പുതിയ ചിത്രവുമായി ആഷിഖ് അബു

മായാനദിക്ക് ശേഷം വമ്പന്‍ താരനിരയുമായി പുതിയ ചിത്രത്തിനൊരുങ്ങി സംവിധായകന്‍ ആഷിഖ് അബു. അപൂര്‍വ പനിയിലൂടെ മലയാളികളെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. വൈറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ...

ഒന്നുമറിയാതെ സിദ്ധാര്‍ത്ഥ് വേദന ഉള്ളിലൊതുക്കി സജീഷ്

കോഴിക്കോട്: നിപ്പ ഭീതിയെ പിടിച്ചുകെട്ടിയ ആശ്വാസവും രോഗം കവര്‍ന്നെടുത്തവരെ പറ്റിയുള്ള നൊമ്പരവും ഇടകലര്‍ന്നതായിരുന്നു ഇന്നലെ നളന്ദ ഓഡിറ്റോറിയത്തില്‍ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ്. ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും പ്രാദേശിക ഭരണകൂടത്തെയും മറ്റും ആദരിക്കാന്‍ സംഘടിപ്പിച്ച...

കോഴിക്കോടും മലപ്പുറവും നിപ്പാ രഹിത ജില്ലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: മേയ് മാസത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരുടെ ജീവന്‍ അപഹരിക്കുകയും സംസ്ഥാനത്ത ഭീതിയുടെ നിഴലില്‍ നിര്‍ത്തുകയും ചെയ്ത നിപ്പാ വൈറസ് ബാധ പാടെ തുടച്ചുനീക്കിയതായി സ്ഥിരീകരണം. നിപ്പക്കെതിരെ പോരാട്ടം നടത്തിയ...

നിപ പോരാളികള്‍ക്ക് കോഴിക്കോടിന്റ സ്നേഹാദരം ജൂലൈ ഒന്നിന്

കോഴിക്കോട്: നിപ നിയന്ത്രണ വിധേയമാക്കുന്നതില്‍ ത്യാഗോജ്ജ്വലമായ പോരാട്ടം നടത്തിയവരെ ആദരിക്കാനൊരുങ്ങുകയാണ് കോഴിക്കോട്. ജൂലൈ ഒന്നിന് വൈകിട്ട് ആറിന് കോഴിക്കോട് ടാഗോര്‍ സെനിറ്ററി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പ്...

നിപയുടെ ഉറവിടം കണ്ടെത്തല്‍: പഠനം ആവശ്യപ്പെട്ട് കേന്ദ്രത്തിന് റിപ്പോര്‍ട്ട്

കോഴിക്കോട്: നിപവൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പഠനം നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ വിഫലമായതിനെതുടര്‍ന്നാണ് എപിഡമോളജി പഠനം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിപ വൈറസ് കണ്ടെത്തുന്നതിനായി രണ്ട്...

MOST POPULAR

-New Ads-