Thursday, October 17, 2019
Tags Sreeram venkitta raman

Tag: Sreeram venkitta raman

ശ്രീറാമിന്റെ കൈയിലുള്ള ആ നിര്‍ണായകമായ തെളിവില്‍ പ്രതീക്ഷ വെച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ കൈയിലുണ്ടായ പൊള്ളല്‍ തെളിവായി മാറുമെന്ന് െ്രെകംബ്രാഞ്ച്. സ്റ്റിയറിംഗ്...

‘ശ്രീറാം കള്ളം പറയുന്നു, നാളെ എനിക്കെന്ത് സംഭവിക്കുമെന്നറിയില്ല’; ശ്രീറാമിനെതിരെ വഫ ഫിറോസ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനം ഇടിച്ചു കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമനെതിരെ വിമര്‍ശനവുമായി വഫ ഫിറോസ് രംഗത്ത്. ശ്രീറാം കള്ളം വീണ്ടും ആവര്‍ത്തിക്കുകയാണെന്നും...

കട്ടപ്പന സ്വദേശിയുടെ ആത്മഹത്യയില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: 2017ല്‍ കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി. കട്ടപ്പന സ്വദേശി കെഎന്‍ ശിവന്‍ എന്ന വ്യക്തി 2017...

കെ.എം ബഷീറിന്റെ മരണം: പൊലീസിന്റെ വാദം പൊളിച്ച് വിവരാവകാശരേഖ പുറത്ത്

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനോടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ വാദം പൊളിച്ച് വിവരാവകാശരേഖ. മ്യൂസിയം പരിസരത്തെ സിസിടിവി ക്യാമറ പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്ന വാദം പൊളിക്കുന്ന വിവരാവകാശ രേഖകളാണ്...

ശ്രീറാം വെങ്കട്ടരാമനെ രക്ഷപ്പെടുത്താന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഒത്തുകളിച്ചെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഒത്തുകളിച്ചെന്ന് റിപ്പോര്‍ട്ട്. ശ്രീറാമിനെ ആദ്യം ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്‍കിയ...

കെ.എം ബഷീറിന്റെ മരണം: സീറ്റ് ബെല്‍റ്റിലുള്ള വിരലടയാളം ശ്രീരാമിന്റേതെന്ന് തെളിഞ്ഞു

തിരുവനന്തപുരം: കാറിന്റെ സീറ്റ് ബെല്‍റ്റിലുള്ള വിരലടയാളം ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം തന്നെയാണ് പരിശോധനാഫലം. എന്നാല്‍ കാറിന്റെ സ്റ്റിയറിംഗിലോ സ്റ്റിയറിംഗിന് പുറത്തുള്ള ലെതര്‍ കവറിലെയോ വിരലടയാളങ്ങള്‍ വ്യക്തമല്ലെന്നും പരിശോധനാഫലത്തില്‍ പറയുന്നു. വാഹനമോടിച്ചത്...

കെ.എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ െ്രെഡവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. അപകടം നടന്ന് 17 ദിവസത്തിന് ശേഷമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. ഒരു...

കെ.എം ബഷീറിന്റെ മരണം: സര്‍ക്കാര്‍ നീതി ലഭ്യമാക്കണമെന്ന് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി

കോഴിക്കോട്: മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച ഐ.എ.എസുകാരന്റെ കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റവാളികളെ സഹായിക്കുന്ന പൊലീസ് നിലപാട് അപലനീയമാണെന്ന് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി. മദ്യലഹരയില്‍...

കെ.എം ബഷീറിന്റെ മരണം; ശ്രീറാമിന് റെട്രൊഗ്രേഡ് അംനേഷ്യയെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ നിന്നും പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ശ്രീറാമിന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ...

കെ.എം ബഷീറിന്റെ മരണം; ശ്രീറാമിന്റെ ജാമ്യത്തിന് സ്‌റ്റേയില്ല

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തിന് കോടതിയില്‍ തിരിച്ചടി. ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ ജാമ്യത്തിന് അടിയന്തര സ്‌റ്റേ...

MOST POPULAR

-New Ads-