Monday, July 13, 2020
Tags Tech

Tag: tech

2.9 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ന്യൂഡല്‍ഹി: 2.9 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ സൗജന്യമായി നല്‍കുന്നതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ സൈബിള്‍. ഉദ്യോഗാര്‍ഥികളുടെ വ്യക്തിവിവരങ്ങളാണ് ഡീപ്പ് വെബില്‍ സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത്.

43,574 കോടി, ലോക്ക്ഡൗണിലെ ഏറ്റവും വലിയ ഡീല്‍; ഇതു ചരിത്രം തിരുത്തും- മുകേഷ് അംബാനി-സക്കര്‍ബര്‍ഗ്...

ന്യൂഡല്‍ഹി: ഇന്ത്യയിലെ ചില്ലറ വില്‍പ്പന മേഖലയില്‍ റിലയന്‍സ് പിടിമുറുക്കാന്‍ ഇനി അധികകാലം വേണ്ടി വരില്ല. ലോകത്തെ ഏറ്റവും വലിയ സാമൂഹിക മാദ്ധ്യമ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കുമായി റിലയന്‍സ് ജിയോ ഉണ്ടാക്കിയ കരാര്‍...

ഓണ്‍ലൈന്‍ ക്ലാസിനിടെ കയറി വന്നത് പോണ്‍; സൂം ആപ്ലിക്കേഷന് നിരോധനം ഏര്‍പ്പെടുത്തി സിംഗപൂര്‍- ഹാക്കര്‍മാര്‍...

സിംഗപൂര്‍ സിറ്റി: സൂം ആപ്ലിക്കേഷന്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സിംഗപൂര്‍ സര്‍ക്കാര്‍. വീട്ടിലിരുന്നു പഠിക്കുന്നതിന്റെ ഭാഗമായി സൂം വഴിയാണ് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കിയിരുന്നത്. ക്ലാസ് നടക്കുന്നതിനിടെ, ആപ്ലിക്കേഷന്‍...

കോവിഡില്‍ കോളടിച്ച് സൂം; കമ്പനി സി.ഇ.ഒ എറിക് യുവാന്‍ ഫോബ്‌സിന്റെ ശതകോടീശ്വര പട്ടികയില്‍

ന്യൂയോര്‍ക്ക്: ദുരിതം വിതച്ച കോവിഡ് മഹാമാരിക്കാലം നേട്ടങ്ങളുണ്ടാക്കിയ കുറച്ചു പേരുണ്ട്. അതില്‍ പ്രധാനിയാണ് ടെലികോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനായ സൂം സ്ഥാപകന്‍ എറിക് യുവാന്‍. വീടുകളെല്ലാം ഓഫീസായതോടെ, കോണ്‍ഫറന്‍സ് നടത്താന്‍ വഴിയന്വേഷിച്ചു നടക്കവെയാണ്...

പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റില്‍; വിദ്യാര്‍ത്ഥിക്ക് തടവും പിഴയും

കൊല്‍ക്കത്ത: ശാരീരിക ബന്ധത്തിന് വഴങ്ങാതിരുന്ന കാമുകിയുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍ അപ്പ്‌ലോഡ് ചെയ്ത സംഭവത്തില്‍ ബിടെക് വിദ്യാര്‍ത്ഥിക്ക് തടവും പിഴയും. പാന്‍സുകാരയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്കാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സംഭവം....

ഇനി പറക്കും കാറുകളുടെ കാലം; ആളെ വഹിച്ച് പറക്കുന്ന ഡ്രോണിന്റെ പരീക്ഷണം വിജയം

ഗുവാങ്ഷൂ: ലോകമെങ്ങും അനുദിനം വര്‍ധിച്ചു വരുന്ന 'വാഹന ജനസംഖ്യ' സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി ചൈനയില്‍ നിന്ന് 'പറക്കും കാര്‍' വരുന്നു. വ്യക്തിഗത ഗതാഗത രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാധ്യതയുള്ള പാസഞ്ചര്‍ ഡ്രോണ്‍...

ആധുനിക സംവിധാനങ്ങളുടെ കുതിച്ചുചാട്ടമായി യുഎഇയില്‍ 5ജി സംവിധാനം വരുന്നു

  അബുദാബി: യുഎഇയില്‍ താമസിയാതെ 5ജി സംവിധാനം പ്രാബല്യത്തില്‍ വരും. ഈ വര്‍ഷം ആദ്യത്തില്‍ ഏറ്റവും ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വാര്‍ത്താ വിനിമയ രംഗം വിപുലമാക്കാനാണ് യുഎഇ തയാറെടുക്കുന്നത്. എത്ര വലിയ ഫയലുകളും...

ആപ്പിള്‍ കൂപ്പുകുത്തുന്നു, വന്‍ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി

  ഇതുവരെ പുറത്തിറങ്ങിയ എല്ലാ മാക്, ഐഒഎസ്, ടിവിഒഎസ് ഉപകരണങ്ങളെയും മെല്‍റ്റ്ഡൗണ്‍ വന്‍ സുരക്ഷാ വീഴ്ചകള്‍ സംഭവിച്ചതായി കണ്ടെത്തല്‍. (meltdown), സ്‌പെക്ടര്‍ (scpetcre) എന്നീ പ്രശ്‌നങ്ങള്‍ സംഭവിച്ചിരുന്നതയാണ് ആപ്പിളിന്റെ ഏറ്റുപറച്ചില്‍. എന്നാല്‍ ഇതുമൂലമുണ്ടായേക്കാവുന്ന അപകടങ്ങളെ...

വാട്ട്‌സ്ആപ്പിനോട് ഫെയ്‌സ്ബുക്കിന് ഉപഭോക്തക്കളുടെ വിവരങ്ങള്‍ കൈമാറരുതെന്ന് ഫ്രാന്‍സ്

  പാരീസ്: ലോകത്തെ പ്രധാന മെസേജിങ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പിനോട് ഉപഭോക്താക്കളുടെ ഡാറ്റകള്‍ ഫെയ്‌സ്ബുക്കിന് കൈമാറരുതെന്ന് ഫ്രാന്‍സിലെ ഡാറ്റ പ്രെറ്റക്ഷന്‍ കമ്മീഷന്‍ (സി.എന്‍.ഐ.എല്‍). ഒരുമാസത്തിനുള്ളില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറുന്നത് പൂര്‍ണമായും നിര്‍ത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ...

ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ അധികാരങ്ങളുമായി വാട്‌സാപ്പ്

  അഡ്മിന് കൂടുതല്‍ നിയന്ത്രണ അധികാരങ്ങളുമായി വാട്സ്ആപ്പ്. ഗ്രൂപ്പ് അംഗങ്ങള്‍ സന്ദേശങ്ങള്‍ വിടുന്നത് തടയാന്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് അധികാരം നല്‍കുന്ന റെസ്ട്രിക്റ്റഡ് ഗ്രൂപ്പ്' ഫീച്ചറാണ് പുതുതായി അവതരിപ്പിക്കുന്നത്. ടെക്സ്റ്റ്, വീഡിയോ, ജിഫ്, ഡോക്യുമെന്റസ്, വോയ്സ് സന്ദേശങ്ങള്‍...

MOST POPULAR

-New Ads-