തൃശൂര്‍: പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്ന സംഭവത്തില്‍ അമ്മയെ അറസ്റ്റ് ചെയ്തു. മലക്കപ്പാറയിലാണ് പ്രസവിച്ച കുഞ്ഞിനെ യുവതി കൊലപ്പെടുത്തി തോട്ടില്‍ തള്ളിയത്. സംഭവത്തില്‍  മലക്കപ്പാറ സ്വദേശിനിയായ 23 കാരിയെയാണ്‌  പോലീസ് അറസ്റ്റ് ചെയ്തത്.

സിന്ധു കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോലീസ് അറിയിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം വീടിനടുത്തുള്ള തോട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.