രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ കുറവ്. 24 മണീക്കുറിനിടെ 14,146 പേര്‍ക്കാണ് കോവിഡ് സ്ഥീകരിച്ചത്.കഴിഞ്ഞ 7 മാസത്തിനിടെ ഏറ്റവും കുറവ് പ്രതിദിന കേസാണിത്.144 മരണമാണ് കഴിഞ്ഞ ദിവസം കോവിഡ് മൂലമാണെന്ന് സ്ഥീകരിച്ചത്.ആകെ മരണം 4,52,124 ആയി.

19,788 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ രാജ്യത്ത് 1,95,846 പേര്‍ ചികിത്സയിലുണ്ട്.