kerala
അജ്ഞാതരോഗം ബാധിച്ച് കുട്ടനാട്ടില്‍ കന്നുകാലികള്‍ ചാവുന്നു
എടത്വ: അജ്ഞാതരോഗം ബാധിച്ച് തലവടിയില്‍ ഇന്ന് രാവിലേയും പശു ചത്തു. തലവടി ഗ്രാമ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ഒട്ടിയാറയില്‍ മിനിയുടെ പശുവാണ് ഇന്ന് രാവിലെ ചത്തത്. വേന്മന വീട്ടില്‍ തങ്കമണിയുടെ പശുവും കഴിഞ്ഞദിവസം ചത്തിരുന്നു.
വെള്ളപൊക്കത്തെ തുടര്‍ന്ന് കന്നുകാലികള്‍ പ്രതിസന്ധിയിലാണ്. തീറ്റ ലഭിക്കാനില്ലാത്ത അവസ്ഥയാണുള്ളത്. വ്യാപകമായി കന്നുകാലികള്‍ക്ക് പനിയും കുളമ്പ്രോഗവും പടര്‍ന്ന് പിടിക്കുന്നു മുണ്ട്.
-
india9 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF22 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News11 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
