columns
ബി.ജെ.പിക്ക് മണികെട്ടാന്‍ സി.പി.എം മതിയത്രെ!
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് തുരങ്കംവെക്കാനുള്ള
നടപടികളാണ് ചില സി.പി.എം നേതാക്കള്‍ സ്വീകരിച്ചു കാണുന്നത്. ഇന്ത്യയെ മുഴുവനായി കാണാനും നാം എത്തിനില്‍ക്കുന്ന പ്രതിസന്ധികളുടെ ആഴം മനസ്സിലാക്കാനും സാധിക്കാത്ത സങ്കുചിത മനസ്കരായ രാഷ്ട്രീയ നേതാക്കള്‍ ഏതു പാര്‍ട്ടിയിലായാലും വലിയ അപകടം ക്ഷണിച്ചുവരുത്തുന്നവര്‍ തന്നെയാണ്. ഒരുമിച്ചുനില്‍ക്കുകയല്ലാതെ ഇന്ന് ഇന്ത്യയിലെ മതേതര ജനാധിപത്യ കക്ഷികള്‍ക്കു മുന്നില്‍ മറ്റൊരു
വഴിയും അവശേഷിക്കുന്നില്ല. ആ വഴിയാകട്ടെ ഏറെ ദുഷ്ക്കരവുമായിരിക്കും. എങ്കിലും പ്രത്യാശ അതൊന്നുമാത്രമാണ്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
india3 days ago
നിജ്ജര്‍ വധം: മൂന്ന് ഇന്ത്യന്‍ പൗരന്മാര് കാനഡയില്‍ പിടിയില്‍
-
kerala3 days ago
ഇടത് ഭരണത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കും രക്ഷയില്ല; പൗരത്വ കേസുമായി വലഞ്ഞ് കെഎസ് ഹംസ
-
kerala3 days ago
താനൂര്‍ കസ്റ്റഡികൊലപാതകം: പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
-
kerala3 days ago
67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം മെയ് 5ന്
-
crime3 days ago
കൊച്ചിലെ നവജാത ശിശുവിന്റെ കൊലപാതകം;കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി
-
india3 days ago
രോഹിത് വെമുല കേസ്: പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍
-
kerala3 days ago
കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു
-
kerala3 days ago
സംസ്ഥാനത്ത് സ്കൂളുകള്‍ ജൂണ്‍ 3ന് തുറക്കും